Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചേര്‍പ്പുങ്കല്‍ ഹൈവേ ജങ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 08:18 pm IST
in Kottayam

പാലാ: ചേര്‍പ്പുങ്കല്‍ ഹൈവേ ജംങ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. അശാസ്ത്രീയമായ റോഡിന്റെ ഘടനയാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

പാലാ – ഏറ്റുമാനൂര്‍ ഹൈവേയും ചേര്‍പ്പുങ്കല്‍ പളളി, കൊഴുവനാല്‍ റോഡും ചേര്‍പ്പുങ്കല്‍ ടൗണിലേക്കുളള റോഡും സംഗമിക്കുന്ന ഇവിടെ മറ്റ് ദിശകളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതാണ് അപകടങ്ങള്‍ക്ക് കാരണം. കൊഴുവനാല്‍ -ചേര്‍പ്പുങ്കല്‍ പളളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഹൈവേയിലൂടെ വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാത്ത അവസ്ഥയാണ്. പളളി റോഡില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ഹൈവേയില്‍ പ്രവേശിച്ച ശേഷമാണ് പാലാ ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങളെ കാണാന്‍ കഴിയുന്നത്. ഇത് ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കുന്ന സാഹചര്യമാണ്. രണ്ട് ഡസനിലേറെ അപകടങ്ങളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാലായില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന യുവാവിന്റെ ബൈക്കില്‍ ചേര്‍പ്പുങ്കല്‍ റോഡില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശികളുടെ കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ തിടനാട് വിജയഭവനില്‍ ആശിഷി (28)ന് സാരമായി പരിക്കേറ്റിരുന്നു.

ചേര്‍പ്പുങ്കല്‍ ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് വശങ്ങളിലുളള പുരയിടത്തിന്റെ കൂറ്റന്‍ മതില്‍ കാരണം ഹൈവേയിലെ വാഹനങ്ങളെ കാണാന്‍ പറ്റാത്ത അവസ്ഥയാണ്. റോഡില്‍ ഹമ്പുകളോ ശ്രദ്ധയില്‍പെടുന്ന സൂചനാബോര്‍ഡുകളോ ഇല്ല. അപകടങ്ങള്‍ വര്‍ദ്ധിച്ചതോടെ ട്രാഫിക് വിഭാഗം ഹൈവേയുടെ വശത്തായി മിറര്‍ സ്ഥാപിച്ചെങ്കിലും വാഹനഡ്രൈവര്‍മാരുടെ കണ്ണില്‍പോലും പെടില്ലെന്ന് ആക്ഷേപമുണ്ട്. ചേര്‍പ്പുങ്കല്‍- കൊഴുവനാല്‍ റോഡ് വികസനത്തിന്റെ ഭാഗമായി ഹൈവേയ്‌ക്കൊപ്പം മണ്ണിട്ട് ഉയര്‍ത്തി അന്താരാഷ്‌ട്ര നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. റോഡ് നന്നാക്കിയതോടെ ഹൈവേയും പോക്കറ്റ് റോഡും മനസ്സിലാക്കാതെ വാഹനങ്ങള്‍ പരസ്പരം കടന്നുപോകുന്നതാണ് അപകടത്തിന് ഇടയാക്കുന്നത്. ഇതിന് പരിഹാരമായി റോഡില്‍ നിന്ന് ഹൈവേയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഹമ്പുകള്‍ സ്ഥാപിക്കുകയോ വലിയ റോഡ് ഉണ്ടെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡ് സ്ഥാപിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.