Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യുവാവിനെ കൊലപ്പെടുത്താന്‍ എട്ടംഗ സംഘത്തിന്റെ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2016, 02:16 pm IST
in Kollam

കൊല്ലം: യുവാവിനെ രാത്രിയില്‍ കൊലപ്പെടുത്താന്‍ എട്ടംഗ സംഘത്തിന്റെ ശ്രമം. പെരുമണ്‍ സ്വദേശി ശ്യാമിനു നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ കടവൂര്‍ സികെപി ജംഗ്ഷന് സമീപമായിരുന്നു ആക്രമണം നടന്നത്. രാത്രിയില്‍ ജോലി കഴിഞ്ഞ് പെരുമണിലെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുകയായിരുന്ന ശ്യാമിനെ പിന്തുടര്‍ന്ന സംഘം ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ തലയ്‌ക്കും കൈകാലിനും വെട്ടേറ്റ ശ്യാമിനെ തൊട്ടടുത്ത സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടിവാളും, ത്രാസ് തൂക്കുന്ന കട്ടിയും ഇരുമ്പ് ദണ്ഡുമപയോഗിച്ചുള്ള അക്രമത്തില്‍ ശ്യാമിന്റെ ദേഹമാസകലം ചതഞ്ഞിട്ടുണ്ട്. വടിവാളുകൊണ്ടുള്ള അക്രമത്തില്‍ കാലിനേറ്റ വെട്ട് ഗുരുതരമാണ്. തലയ്‌ക്ക് കട്ടികൊണ്ടുള്ള അടിയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. തേവള്ളി മുതല്‍ ഈ സംഘം ശ്യാമിനെ പിന്തുടരുകയായിരുന്നു. സിനിമ സ്റ്റൈലിലായിരുന്നു ആക്രമണം നടന്നത്. തേവള്ളിയില്‍ നിന്നും ഒരു ബൈക്കിലും കടവൂര്‍ ഭാഗത്ത് നിന്ന് രണ്ട് ബൈക്കുകളിലുമായി പിന്നാലെ എത്തിയ സംഘം ശ്യാം സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. ക്രൂരമായി ആക്രമണം നടത്തിയ സംഘം ബോധരഹിതനായി കിടന്ന ശ്യാം മരിച്ചുവെന്ന് കണ്ട് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് അതുവഴി വന്ന യാത്രക്കാരാണ് യുവാവിനെ അക്രമിച്ച വിവരം പോലീസില്‍ പറയുന്നത്. തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി. പരിക്കേറ്റ ശ്യാമിന് വിദഗ്‌ദ്ധ ചികിത്സ ആവശ്യമാണ്.

കുരീപ്പുഴ നീരാവില്‍ സ്വദേശികളായ യേശുദാസ്, ലാല്‍, രാംകി, പോള്‍സന്‍ എന്നിവരാണ് തന്നെ അക്രമിച്ചതെന്ന് ശ്യം പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അതേ സമയം മൃഗീയമായ ആക്രമണം ഉണ്ടായിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് അഞ്ചാലുംമൂട് പോലീസ് സ്വീകരിച്ചതെന്ന് ആക്ഷേപമുയരുന്നു. തലയ്‌ക്കും കാലിനും പരിക്കുണ്ടായിട്ടും നിസാരവകുപ്പ് ചുമത്തി പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കാമാണ് നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot
News

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

Samskriti

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)
India

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

Gulf

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.