കോന്നി : തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിതയുടെ ആയൂരാരോ ഗ്യ സൗഖ്യത്തിനുവേണ്ടി എഐഎഡിഎംകെയുടെ നേതൃത്വത്തില്‍ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂ പ്പന് കാവില്ഇന്നലെ പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. എഐഎഡിഎംകെ കേന്ദ്ര കമ്മ്ിറ്റി യംഗം ഉഷതെങ്ങിന് തുടിയിലിന്റെ നേതൃത്വത്തില്‍ കാവില്‍ എത്തി ച്ചേര്‍ന്ന പ്രവര്‍ത്തകര്‍ വഴിപാ ടുകള്‍ നടത്തി.ജയലളിതയുടെ പൂര്‍ണ ആരോഗ്യ ത്തിന് വേണ്ടി വിവിധ സംസ്ഥാന ങ്ങളിലെ ക്ഷേത്രങ്ങളില്‍ വഴിപാടു കള്നടക്കുന്നുണ്ട്. കേരളത്തില്‍ ആദ്യം തെരഞ്ഞെടുത്ത ക്ഷേത്ര മാണ് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍കാവ്. കാവില്‍ എത്തിച്ചേര്‍ന്ന പ്രവര്ത്ത കരെ കാവ് സംരക്ഷണ സമിതിക്ക് വേണ്ടി ട്രഷറര്‍ സന്തോഷ്കുമാര്‍, രക്ഷാധികാരി രാജന് കുട്ടി, സെക്രട്ടറി സലിം കുമാര്‍, പ്രസിഡന്റ് ശാന്ത കുമാര്‍എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: