Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

പനീര്‍ കറികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2016, 07:31 pm IST
in Lifestyle

പനീര്‍ ബട്ടര്‍ മസാല

ചേരുവകള്‍:

പനീര്‍ – 200 ഗ്രാം

അണ്ടിപ്പരിപ്പ്– 18 എണ്ണം, കുതിര്‍ന്നരച്ചത്

തക്കാളി – 4 എണ്ണം, പള്‍പ്പാക്കിയത്

പച്ചമുളക് -1- 2 എണ്ണം, പിളര്‍ന്നത്

ഇഞ്ചി – 2 എണ്ണം, നീളത്തില്‍

വെളുത്തുള്ളി – 3 അല്ലി, അരച്ചത്

ബേലീഫ് – 1 എണ്ണം

കസൂരി മേത്തി – 1 ടീസ്പൂണ്‍

ഗരം മസാല – 1 ടീസ്പൂണ്‍

മുളകുപൊടി – അര ടീസ്പൂണ്‍

വെള്ളം – അര കപ്പ്

എണ്ണ – 1 ടീസ്പൂണ്‍

ബട്ടര്‍ – 1 ടീസ്പൂണ്‍

മല്ലിയില – കുറച്ച്, അലങ്കരിക്കാന്‍

ഉപ്പ്, പഞ്ചസാര- പാകത്തിന്

തയ്യാറാക്കുന്ന വിധം: എണ്ണയും ബട്ടറും കൂടി ഒരു പാത്രത്തിലെടുത്ത് ചൂടാക്കുക. ബേലീഫിട്ട് 10-15 സെക്കന്റ് വകറ്റുക. എണ്ണക്ക് മണം വന്നു തുടങ്ങുമ്പോള്‍ ഒരു കഷ്ണം ഇഞ്ചി അരച്ചതും വെളുത്തുള്ളി അരച്ചതും ചേര്‍ക്കുക. പച്ചമണം മാറുംവരെ ഇളക്കുക. തക്കാളി പരിപ്പ് ചേര്‍ത്തിളക്കുക. രണ്ടു മൂന്നു മിനുട്ടിനുശേഷം മുളകുപൊടി ചേര്‍ത്തിളക്കുക. എണ്ണ മീതെ തെളിയുംവരെ വഴറ്റുക.

അണ്ടിപ്പരിപ്പരച്ചത് ചേര്‍ത്തിളക്കുക. എണ്ണ പാത്രത്തിന്റെ വശങ്ങളില്‍നിന്നും വിട്ടുവന്നുതുടങ്ങും. വെള്ളമൊഴിച്ച് ഇളക്കുക. ചെറുതീയില്‍ വക്കുക. നീളത്തില്‍ അരിഞ്ഞ ഒരു ഇഞ്ചിക്കഷ്ണം, പിളര്‍ന്ന പച്ചമുളക്, ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ത്ത് കറി കുറുകിത്തുടങ്ങുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് രണ്ടു മൂന്നു മിനുട്ട് വേവിച്ച് പനീര്‍ മയപ്പെടുത്തുക. അവസാനം കസൂരി മേത്തിയും ഗരംമസാലപ്പൊടിയും ചേര്‍ക്കുക. മല്ലിയില ഇട്ടലങ്കരിക്കുക.

കുറിപ്പ്: കസൂരിമേത്തി: ഉലുവയില ഉണക്കിപ്പൊടിച്ചത്.

മേത്തി പനീര്‍

തക്കാളി പള്‍പ്പാക്കാന്‍:

തക്കാളി – 240 ഗ്രാം (2 വലുത്)

മറ്റ് ചേരുവകള്‍: എണ്ണ – 3 ടീസ്പൂണ്‍

സവാള – 1 എണ്ണം, പൊടിയായരിഞ്ഞത്

ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്- അര ടീസ്പൂണ്‍

പച്ചമുളക് – 1-2 എണ്ണം

മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍

എല്ലാം തമ്മില്‍ യോജിപ്പിക്കുക. എണ്ണ മീതെ ഒഴുകി നടക്കുമ്പോള്‍ ഉലുവയില പൊടിയായരിഞ്ഞിടുക. മൂന്നു നാലു മിനുട്ട് ഇളക്കുക. തൈര് അടിച്ചത് ഒഴിക്കുക. എല്ലാം തമ്മില്‍ നന്നായി ഇളക്കി പിടിപ്പിക്കുക. അര കപ്പ് വെള്ളം ഒഴിച്ച് വീണ്ടും ഇളക്കുക. കറി 8-10 മിനുട്ട് ചെറുതീയില്‍ വക്കുക. പനീര്‍ കഷ്ണങ്ങളും ഉപ്പും ഗരംമസാലപ്പൊടിയും ചേര്‍ക്കുക. പനീര്‍ വെന്ത് മയമാകുമ്പോള്‍ വാങ്ങുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

Kerala

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

Kerala

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

അന്ന് ആറ്റുകാലിൽ കാഴ്‌ച്ച കണ്ട് രസിച്ച സഖാവ് ; ഇന്ന് ശ്രീഭദ്രകാളി ക്ഷേത്രത്തിൽ തൊഴുകൈകളുമായി ശിവൻകുട്ടി

പൊട്ടാത്ത 120 ലധികം ക്ലസ്റ്റർ ബോംബുകൾ നശിപ്പിച്ചതായി ഇറാൻ

പശ്ചിമേഷ്യയിലെ സംഘർഷം : പ്രധാനമന്ത്രി മോദി സൗദി അറേബ്യൻ കിരീടാവകാശിയുമായി ചർച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.