Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താക്കീതായി ബിജെപി പ്രതിഷേധജ്വാല ഭീകര പ്രവര്‍ത്തനങ്ങളെ മുന്നണികള്‍ പ്രോത്സാഹിപ്പിക്കുന്നു: എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 10:24 pm IST
in Kottayam

കോട്ടയം: കേരളത്തിലെ ഐഎസ് ഭീകരതയെ ഇരുമുന്നണികളും പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം..ടി. രമേശ്. ഐഎസ് ഭീകരതയ്‌ക്കെതിരെ കോട്ടയത്ത് നടന്ന പ്രതിഷേധജ്വാലയും ബഹുജനധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം മതഭീകരതയുടെ പറുദീയയായി മാറി. ഇതര മതങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ മതംമാറ്റി ഭീകര പ്രസ്ഥാനങ്ങളി ല്‍ അണിചേര്‍ത്തു. വ്യക്തമായ തെളിവോടെ അധികാരികളെ ബോദ്ധ്യപ്പെടുത്തിയപ്പോള്‍ ബിജെപിയെ ഇവര്‍ പരിഹസിച്ചു. ഇവര്‍ക്ക് ഇപ്പോള്‍ മറുപടിയില്ല.

പാനായിക്കുളത്തും വാഗമണ്ണിലും തീവ്രവാദ ക്യാമ്പുകള്‍ നടത്തി. അന്വേഷണം എങ്ങുമെത്തിയില്ല. സിപിഎമ്മിന്റെ സ്വാധീന മേഖലയായ കണ്ണൂരിലെ കനകമലയില്‍നിന്നാണ് ഐഎസ് ഭീകരനെ അറസ്റ്റ്‌ചെയ്തത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭീകരവാദികളുമായി കൈകോര്‍ത്തതിന്റെ പ്രത്യുപകാരമാണ് സിപിഎന്റെ നടപടി. പകല്‍ ചെങ്കൊടിയും രാത്രിയില്‍ ഭീകര ക്യാമ്പിലും ഇതാണ് സിപിഎമ്മിന്റെ അവസ്ഥ. സിപിഎം നേതാക്കള്‍തന്നെ ഭീകരര്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നു. എക്കാലത്തും ഇവര്‍ ചെയ്തുവന്നതും ഇതുതന്നെയാണ്.

മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തുമുള്ള മതപഠന കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാരാകണം. ഇവിടെ മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ബിജെപി പറഞ്ഞപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ബിജെപി വര്‍ഗ്ഗീയ കക്ഷിയാണെന്നും ഒരുമതത്തെപ്പറ്റി മാത്രം മോശമായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞു.

മലപ്പുറത്തെ ഗ്രീന്‍ലാന്റ് അടച്ചുപൂട്ടണമെനനാവശ്യപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചന്വേഷിക്കുവാന്‍ തയ്യാറായില്ല. ഇതിന്റെയൊക്കെ പിന്നില്‍ അന്താരാഷ്‌ട്ര ഗൂഡാലോചന ഉള്ളതായി സംശയിക്കുന്നു. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസ് കേന്ദ്രീകരിച്ച് നൂറുകണക്കിന് കള്ള പാസ്‌പോര്‍ട്ടുകള്‍ നല്‍കി.

പാക്കിസ്ഥാന്റെ ഭീകരക്യാമ്പുകല്‍ ഇന്ത്യന്‍സേന തകര്‍ത്തപ്പോള്‍ രാജ്യത്തെ എല്ലാ രാഷ്‌ട്രീയക്കാരും അതിനെ പിന്തുണച്ചു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസും ആപ്പും നയം മാറ്റി.

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷത വഹിച്ചു. പി.സി. തോമസ് (എന്‍ഡിഎ) മുഖ്യ പ്രഭാഷണം നടത്തി. സജീഷ് മണലേല്‍ (ബിജെഡിഎസ്), കുരുവിള മാത്യു (നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ്), അനീഷ് ഇരട്ടയാനിയില്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടരിമാരായ ലിജിന്‍ ലാല്‍, കെ.പി. സുരേഷ്, സെക്രട്ടരിമാരായ ഉണ്ണികൃഷ്ണന്‍ എം.വി., സി.എന്‍. സുഭാഷ്, കെ.പി. ഭുവനേശ്, സംസ്ഥാന സമിതിയംഗങ്ങളായ എം.എസ്. കരുണാകരന്‍, ടി.എന്‍. ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.