Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാവൂരില്‍ എം സാന്റ് യൂണിറ്റുകള്‍ ഡെപ്യൂട്ടി കലക്ടര്‍ പൂട്ടിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2016, 12:44 pm IST
in Kozhikode

മുക്കം: മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ തെങ്ങിലകടവ് ,ചെറുപ്പ, കുറ്റിക്കടവ് എന്നിവിടങ്ങളില്‍ അനധികൃതമായി പ്രവര്‍ത്തിച്ച ആറോളം എം.സാന്റ് യൂനിറ്റുകള്‍ അടച്ചു പൂട്ടിച്ചു. ഡെപ്യൂട്ടി കലക്ടര്‍ ഷാമില്‍ സെബാസ്റ്റ്യന്‍, തഹസില്‍ദാര്‍ ഇ .അനില കുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള റവന്യു അധികൃതരാണ് യൂനിറ്റുകള്‍ക്കെതിരെ നടപടിയെടുത്തത്. എംസാന്റ് യൂണിറ്റുകള്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റി. യൂണിറ്റുകള്‍ പൊളിച്ച് മാറ്റണമെന്നും മാറ്റിയില്ലെങ്കില്‍ പൊളിച്ചു മാറ്റാനുള്ള ചെലവ് ഉടമകള്‍ നല്‍കേണ്ടിവരുമെന്നും ഏപ്രില്‍ അവസാനം ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെ വകവയ്‌ക്കാതെയാണ് യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചത്. ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രകൃതി സംരക്ഷണസമിതി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ റവന്യൂ അധികാരികള്‍ സ്ഥലത്തെത്തി യൂണിറ്റുകള്‍ പൊളിച്ചത്. നടപടിയുണ്ടാകുമെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ഒരു യൂണിറ്റിന് പഞ്ചായത്ത് അധികൃതര്‍ തിരക്കിട്ട് ലൈസന്‍സ് നല്‍കിയതായി പ്രകൃതി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഏറ്റവും കൂടുതല്‍ മാലിന്യ പ്രശ്‌നം ഉണ്ടാക്കുന്ന വലിയ യൂണിറ്റിനാണ് തെരക്കിട്ട് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.

അനധികൃതമായി വയല്‍ നികത്തി ജലസ്രോതസ്സുകള്‍ക്കടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഈ യൂനിറ്റുകളുടെ പ്രവര്‍ത്തനം കാരണം മാവൂരിലെ തണ്ണീര്‍തടങ്ങളിലെ ജലജീവികളുടെ ആവാസവ്യവസ്ഥയും തകിടം മറഞ്ഞിരുന്നു. എം. സാന്റ് യൂനിറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുഴയിലേക്കും തണ്ണീര്‍തടങ്ങളിലേക്കും ഒഴുകിയെത്തി തുടങ്ങിയതോടെ കാലങ്ങളായി ഇവിടെ എത്തി കൊണ്ടിരുന്ന നിരവധി ദേശാടന പക്ഷികളുടെ വരവും നിലച്ചിരുന്നു. പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതര്‍ നടപടി എടുത്തിരുന്നില്ല. ആര്‍ഡിഒ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിട്ടും ഇതൊന്നും വകവെക്കാതെ എം.സാന്റ് യൂനിറ്റുകള്‍ പ്രവര്‍ത്തനം തുടരുകയായിരുന്നു. ഇതോടെ പൊതു പ്രവര്‍ത്തകനായ സതീഷ് മലപ്രം പ്രകൃതിസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായത്. യൂനിറ്റുകളില്‍ സ്‌റ്റോക്ക് ചെയ്തു വെച്ചിരുന്ന എം സാന്റ് റവന്യൂ അധികൃതര്‍ ലേലം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.