കൊല്ലങ്കോട്: യുവമോര്‍ച്ച നെന്മാറ നിയോജമണ്ഡലം പഞ്ചായത്ത് കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു. ജില്ലാ ട്രഷറര്‍ സജു എസ് .കുമാരന് ഉദ്ഘാടനം ചെയ്തു. കെ.ആര്. പ്രശാന്ത് അധ്യക്ഷതവഹിച്ചു. മരുകേശന്(കൊല്ലങ്കോട്), ആര്.വിഷ്ണു(വടവന്നൂര്‍), കൃഷ്ണപ്രസാദ്(കൊടുവായൂര്‍), ശ്രീജിത്ത് (പുതുനഗരം), എസ്.മണി(എലവഞ്ചേരി), ആര്. രഞ്ജിത്ത്(മുതലമട), സി.സുമേഷ്(പല്ലശ്ശന), പി.കെ.ദീപേഷ്(അയിലൂര്‍),സി.ഷൈജു(നെല്ലിയാമ്പതി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: