Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഇഎംഎസ് ഭവനപദ്ധതി; പണം അനുവദിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 08:35 pm IST
in Pathanamthitta

പത്തനംതിട്ട: ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍ ഇഎംഎസ് ഭവന പദ്ധതിയ്‌ക്ക് പണം അനുവദിച്ചത് മാനദണ്ഡങ്ങള്‍പാലിക്കാതെ. ഇത്തരത്തില്‍ 14 പഞ്ചായത്തുകളിലായി ആറുകോടിയിലധികം രൂപ അനര്‍ഹരായവര്‍ക്ക് നല്‍കിയതായി വിവരാവകാശ രേഖകള്‍ വെളിവാക്കുന്നു. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് ഇതിന്റെ കൈവശ അവകാശ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍മാത്രമേ ഭവന പദ്ധതിക്ക് ധനസഹായം നല്‍കാവൂ എന്ന സര്‍ക്കാര്‍ ഉത്തരവാണ് പഞ്ചായത്തുഭരണസമിതികള്‍ ലംഘിച്ചത്.

കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതും എന്നാല്‍ താല്‍ക്കാലിക കൈവശ രേഖയുള്ളതുമായ ഭൂമിയില്‍ വീട് വയ്‌ക്കുന്നതിന് ജില്ലയിലെ അനര്‍ഹരായ 771 പേര്‍ക്ക് 14 ഗ്രാമപഞ്ചായത്തുകളിലായി ധനസഹായം നല്‍കിയത്. ഇതിലൂടെ 6,03,15,476 രൂപയാണ് അര്‍ഹതയില്ലാത്തവരുടെ പേരില്‍ നല്‍കിയിരിക്കുന്നത്. ഇതിന് പിന്നില്‍ അഴിമതി നടന്നതായും ആരോപണമുണ്ട്.

എഴുമറ്റൂര്‍, വെച്ചൂച്ചിറ, സീതത്തോട്, ആനിക്കാട്, റാന്നി-പെരുനാട്, നാറാണംമൂഴി, ചിറ്റാര്‍, വടശ്ശേരിക്കര, തണ്ണിത്തോട്, റാന്നി-അങ്ങാടി, അയിരൂര്‍, പ്രമാടം, പള്ളിക്കല്‍, ചെന്നീര്‍ക്കര എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് 2010-11 കാലയളവ് മുതല്‍ ഇഎംഎസ് ഭവന പദ്ധതിയില്‍ അനര്‍ഹരേയും ഉള്‍പ്പെടുത്തിയത്.

പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1 ലക്ഷം രൂപയും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 75,000 രൂപയും വീതമാണ് വീട് വയ്‌ക്കുന്നതിന് പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് ലഭിക്കുന്ന പദ്ധതി വിഹിതത്തിനു പുറമേ അതാതു ഗ്രാമ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന സഹകരണ ബാങ്കുകളില്‍ നിന്നുമെടുത്ത വായ്‌പയും ഉപയോഗിച്ചാണ് ധന സഹായം നല്‍കുന്നത്. ഇതിലെ വായ്‌പാ തുക ഗ്രാമപഞ്ചായത്തുകളും പലിശ സര്‍ക്കാരുമാണ് അടയ്‌ക്കേണ്ടത്. ഇതുവഴി കോടി കണക്കിന് രൂപയാണ് 14 ഗ്രാമപഞ്ചായത്തുകള്‍ക്ക് ബാദ്ധ്യത വരുന്നത്.

2009 മുതലുള്ള ഇഎംഎസ് ഭവന നിര്‍മ്മാണ പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്‍കിയ അപേക്ഷയ്‌ക്ക് പഞ്ചായത്തുകളുടെ സെക്രട്ടറിമാരും ദാരിദ്ര്യ ലഘൂകരണ പത്തനംതിട്ട യൂണിറ്റിലെയും, തദ്ദേശ സ്വയംഭരണ വകുപ്പിലെയും വിവരാവകാശ ഉദ്യോഗസ്ഥരും നല്‍കിയ മറുപടിയിലാണ് ചട്ടലംഘനം വെളിച്ചത്തായത്.

14 പഞ്ചായത്തുകളില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. അനര്‍ഹരായവര്‍ക്ക് നല്‍കിയ തുക അന്നത്തെ പത്തനംതിട്ട ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടര്‍ പള്ളിക്കല്‍ വിഇഒ എന്നിവരില്‍ നിന്നും ഈടാക്കുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ കത്തും നല്‍കിയിരുന്നു. കൈവശ രേഖ അടിസ്ഥാനമാക്കി അനര്‍ഹരായവര്‍ക്ക് ഇഎംഎസ് ഭവന നിര്‍മ്മാണ ധനസഹായം നല്‍കണമെന്ന് 2010 മാര്‍ച്ച് 11ന് 2674/08 നമ്പരായി ഉത്തരവിട്ടതിന്റെ പേരിലാണ് അന്നത്തെ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രോജക്ട് ഡയറക്ടറില്‍ നിന്നും തുക തിരികെ ഈടാക്കാന്‍ വിജിലന്‍സ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ ബാക്കിയുള്ള 13 പഞ്ചായത്തുകളില്‍ നടന്ന കാര്യങ്ങള്‍ വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)
Kerala

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

ബംഗ്ലാദേശി ഹിന്ദുക്കൾക്ക് നേരെയുണ്ടായ അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : യുഎസ് പ്രതിനിധി സഭയിൽ പ്രമേയം അവതരിപ്പിച്ച് ഗ്രെഗ് ലാൻഡ്സ്മാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.