കല്‍പ്പറ്റ : ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ ഐഎസ് ഭീകരര്‍ പ്രഖ്യാപിച്ച വധഭീഷണിക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ എട്ടിന് കല്‍പ്പറ്റയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കും. സിപിഎം സ്വാധീനമേഖലയായ കനകമലയില്‍ നിന്നും പിടിയിലായ ഭീകരരുടെ വെളിപ്പെടുത്തലുകള്‍ അത്യന്തം ഗൗരവമുള്ളതാണെന്നും ഇതിനെതിരെ കല്‍പ്പറ്റ ഗൂഡല്ലായി പരിസരത്തുനിന്നും പ്രതിഷേധ പ്രകടനവും ടൗണില്‍ പൊതുയോഗവും സംഘടിപ്പിക്കുമെന്നും ജില്ലാകമ്മറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: