Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനം; നടക്കാവ് വികസനസമിതിയും സമര രംഗത്തേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2016, 10:09 am IST
in Kozhikode

കോഴിക്കോട്: മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് വികസനം അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ചും അപകടമേഖലയായ കിഴക്കെ നടക്കാവില്‍ സ്ഥലമേറ്റെടുത്ത് റോഡ് വികസനം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് നടക്കാവ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ ഏകദിന കൂട്ടഉപവാസം നടത്തി. ഇന്നലെ രാവിലെ ഒമ്പതുമണി മുതല്‍ വൈകിട്ട് ആറുമണിവരെ കിഴക്കെ നടക്കാവ് ബസ് സ്റ്റോപ്പിന് എതിര്‍വശത്താണ് വികസന സമിതി പ്രവര്‍ത്തകര്‍ ഉപവസിച്ചത്. വികസന പ്രവര്‍ത്തി ആരംഭിച്ചില്ലെങ്കില്‍ കേരളപിറവിദിനമായ നവംബര്‍ ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും റോഡ് ഉപരോധവും ഹര്‍ത്താലും സംഘടിപ്പിക്കുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.

മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡില്‍ ഏറ്റവും വീതികുറഞ്ഞ ഭാഗമാണ് കിഴക്കെ നടക്കാവിലേത്. അപകടം തുടര്‍ക്കഥയായ ഇവിടെ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ വിദ്യാര്‍ത്ഥിയുള്‍പ്പെടെ രണ്ടു പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. വീണ്ടും അപകടങ്ങളുണ്ടായി ജീവന്‍ പൊലിയാതിരിക്കാന്‍ വീതികൂട്ടല്‍ പ്രവര്‍ത്തി ഉടന്‍ ആരംഭിക്കണം. കിഴക്കെ നടക്കാവിലെ സ്ഥലമേറ്റെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കി റോഡ് വീതിക്കൂട്ടല്‍ വേഗത്തിലാക്കണമെന്നും വികസനസമിതി ആവശ്യപ്പെടുന്നു. മാസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ വിദ്യാര്‍ത്ഥി മരണപ്പെട്ടതിനെത്തുടര്‍ന്ന് കിഴക്കെ നടക്കാവില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ അരമണിക്കൂര്‍ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

ഡോ. എ. അച്യുതന്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. കെ.പി. വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റുകൂടിയായ ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്റെ ഐക്യദാര്‍ഡ്യ സന്ദേശം യോഗത്തില്‍ വായിച്ചു. കൗണ്‍സിലര്‍മാരായ നവ്യഹരിദാസ്, പി. കിഷന്‍ ചന്ദ്, ടി.സി. ബിജുരാജ്, സ്വതന്ത്ര്യസമരസേനാനി പി. വാസു, ബിജെപി ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, നോര്‍ത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി കെ. ഷൈബു, ഡിസിസി പ്രസിഡന്റ് കെ.സി. അബു, ടി.കെ. അബ്ദുള്‍ ലത്തീഫ് ഹാജി, ആബിനുല്‍ ഹുസൈന്‍ തങ്ങള്‍, പി. ഭാസ്‌കരന്‍ നായര്‍, കെ.പി. സത്യകൃഷ്ണന്‍, സി. നാരായണന്‍ കുട്ടി നായര്‍, എം. ബാലഗോപാല്‍, എം.കെ. ബാലകൃഷ്ണന്‍, പി. ഭാസ്‌ക്കരന്‍ നായര്‍, പി. ലോഹിതാക്ഷന്‍, നെടുപഌശേരി ശശി, പി.എം. പ്രേമരാജന്‍, ബാബു പണിക്കര്‍, എം. മെഹറൂഫ്, എ.കെ. ആലിക്കുട്ടി, എന്‍.വി. ബാബുരാജ്, വിനോദ് മേക്കോത്ത് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Kerala

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

Kerala

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

എസ്ഡിപിഐ വോട്ട് വേണം, വേണ്ട; ഇടതിലും വലതിലും അടി

മലയാളത്തനിമയില്‍ പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.