Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ദേശീയ കൗണ്‍സില്‍ സമ്മേളനം: കേരളത്തിലെ ബിജെപിയുടെ മുന്നേറ്റത്തിന് കൂടുതല്‍ കരുത്ത് പകരും – കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 11:58 am IST
in Kozhikode

കോഴിക്കോട്: സമ്മേളനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് അവര്‍ ഒത്തുകൂടി. ബിജെപി ദേശീയ കൗണ്‍ സില്‍ സമ്മേളനത്തില്‍ പ്രബന്ധകരായി പ്രവര്‍ത്തിച്ചവരാണ് ഇന്നലെ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയത്. 1967ല്‍ നടന്ന ജനസംഘം സമ്മേളനത്തിന്റെ ശോഭായാത്രയില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് അഹല്യശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.

സമ്മേളനത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ തനിക്ക് ഒത്തിരി സന്തോഷമുണ്ടെന്നായിരുന്നു അഹല്യശങ്കര്‍ അഭിപ്രായപ്പെട്ടത്. സമ്മേളനം കോഴിക്കോടാണ് നടക്കുന്നതെന്ന് അറിഞ്ഞ സമയത്ത് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സമ്മേളനം അടുത്തപ്പോള്‍ അതെല്ലാം ഇല്ലാതായി. 2016ല്‍ എത്തിനില്‍ക്കുമ്പോള്‍ ബിജെപിയുടെ കേരളത്തിലെയും ഭാരതത്തിലെയും വളര്‍ച്ച ഒത്തിരി സന്തോഷം നല്‍കുന്നതാണ്. ഈ സമ്മേളനം നല്‍കിയ ഊര്‍ജ്ജം ഇനിയും മുന്നോട്ട് പോകാന്‍ സഹായകമാകും. മഹിളാമോര്‍ച്ചയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യകാലത്ത് വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവരുടെ എണ്ണം എണ്ണിയാല്‍ തീരാത്തതാണ്. വിവിധ മേഖലകളില്‍ പാര്‍ട്ടി മുന്നോട്ട് പോയത് സമ്മേളനത്തിന്റെ വിജയത്തിന് കരുത്തു പകര്‍ന്നെന്നും അഹല്യശങ്കര്‍ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തിന്റെ വിജയത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1800 ഓളം പേരാണ് പ്രബന്ധകന്മാരായി പ്രവര്‍ത്തിച്ചത്. അവരാണ് ഇന്നലെ സമ്മേളനത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കാനായി കോഴിക്കോട്ട് ഒത്തുചേര്‍ന്നത്.

സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ വിജയശില്പികള്‍ പ്രബന്ധകന്‍മാരായി പ്രവര്‍ത്തിച്ചവരാണെന്ന് അധ്യക്ഷത വഹിച്ച കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സമ്മേളനം ഏവരിലും മങ്ങാതെ മായാതെ മറയാതെ ജ്വലിക്കുന്ന ഓര്‍മ്മകളായി നില്‍ക്കും. ഏവര്‍ക്കും എന്നും പ്രചോദനവും പ്രോത്സാഹനവുമാണ് സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായവര്‍ ചരിത്രം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി. കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയ്‌ക്ക് സമ്മേളനം കൂടുതല്‍ കരുത്ത് പകരുമെന്നും കുമ്മനം കുമ്മനം കൂട്ടിച്ചേര്‍ത്തു.

നളിന്‍കുമാര്‍ കട്ടീല്‍ എം പി, ബിജെപി അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സം സ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ഷാജുമോന്‍ വട്ടേക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

Kerala

യുഡിഎഫിന് വോട്ട് പിടിക്കാന്‍ പണം വാഗ്ദാനം; പാരിതോഷികം പ്രഖ്യാപിച്ച് ലീഗ് നേതാവ്

India

ഇൻഡിഗോ വിമാനത്തിൽ ലാൻഡിംഗിനിടെ യാത്രക്കാരൻ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു

ചെങ്കല്‍ കുന്നന്‍വിള ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ചെങ്കല്‍ രാജശേഖരന്‍ നായര്‍ സന്ദര്‍ശിച്ചപ്പോള്‍
Thiruvananthapuram

ഖുശ്ബു ഇന്ന് വൈകിട്ട് നാലിന് നെയ്യാറ്റിന്‍കരയില്‍; നാടെങ്ങും മഹാസമ്പര്‍ക്കം

Kerala

എന്റെ ലക്ഷ്യം ഫാം ടൂറിസത്തിലൂടെ കാർഷികാഭിവൃദ്ധി; യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാൻ ശാസ്ത്രീയ സമീപനം വേണം: കുമ്മനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഓരേ ലക്ഷ്യം തിരുവനന്തപുരം വികസനം; നേമത്ത് ആവേശമായി മഹിളാ സംഗമങ്ങള്‍

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

വി.കെ. പ്രശാന്ത് അഴിമതിയുടെ രാജകുമാരന്‍; കണ്ണാടിപ്പാലത്തിലൂടെ മാത്രം പോക്കറ്റിലെത്തുന്നത് കോടികള്‍

ഓശാന ഞായറില്‍ ക്രൈസ്തവ വിശ്വാസികളോടൊപ്പം കരമന ജയന്‍

സ്വര്‍ണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ

ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങൾക്ക് മാത്രം മറുപടി; മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

ബംഗാളി നടൻ രാഹുൽ ബാനർജി കടലിൽ മുങ്ങിമരിച്ചു

കശ്മീരി ലഷ്കർ ഇ തൊയ്ബ ഭീകരൻ ഷബീർ അഹമ്മദ് ലോണിനെ ദൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു ; പിടിയിലായത് തീവ്രവാദ റിക്രൂട്ട്‌മെന്റുകളുടെ ആസൂത്രകൻ

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.