Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസില്‍ ചേര്‍ന്നാല്‍ അടിമപ്പെണ്ണുങ്ങളെ നല്‍കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2016, 03:26 am IST
in India

മുംബൈ: ഐഎസില്‍ ചേര്‍ന്ന് ഇറാഖിലെത്തിയാലുടന്‍ ലൈംഗിക അടിമകളായ യുവതികളെ നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് യുവാക്കളെ ആകര്‍ഷിച്ചതെന്ന് വെളിപ്പെടുത്തല്‍.

മഹാരാഷ്‌ട്രയിലെ പര്‍ബാനിയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന് പിന്നീട് പിടിയിലായ നസീര്‍ ഷോസിന്റെതാണ് വെളിപ്പെടുത്തല്‍.

”ഇറാഖില്‍ എത്തിയാലുടന്‍ അടിമപ്പെണ്ണുങ്ങളെയും, രക്തസാക്ഷിയായാല്‍ പിന്നെ കന്യകകളെയും ലഭിക്കുമെന്നാണ് ഭാരതത്തിലെ ഐഎസ് നേതാവ് ഫറൂഖി (ഷാഫി ആര്‍മര്‍) വാഗ്ദാനം ചെയ്തത്,” ഷോസ് മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്്വകാഡിനോട് പറഞ്ഞു. ‘മൂന്ന് നാട്ടുകാരെ ഉള്‍പ്പെടുത്തി ഐഎസിന്റെ ചെറു ഘടകം രൂപീകരിച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡ് തലവനെ വധിക്കുകയായിരുന്നു ആദ്യ ദൗത്യം.

ഫേസ്ബുക്ക് വഴിയാണ് ഷോസ്, ഫാറൂഖിയെ പരിചയപ്പെട്ടത്. പിന്നെ ടെലിഗ്രാം സ്‌നാപ്പ് ചാറ്റ് തുടങ്ങിയവ വഴി ചാറ്റിങ് ആരംഭിച്ചു. ഈ സമയത്താണ് പല വാഗ്ദാനങ്ങള്‍ നല്‍കിയത്. തന്നെ പര്‍ബാനിയിലെ അമീറായി (മേധാവി) നിയോഗിച്ചു. ഇറാഖില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ അതിനെ ഫാറൂഖി നിരുത്സാഹപ്പെടുത്തി. പകരം ഭാരതത്തില്‍ ആക്രമണം നടത്താനും ഇവിടത്തെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാനും നിര്‍ദ്ദേശിച്ചു,’ ഷോസ് പറഞ്ഞതായി, കുറ്റപത്രത്തില്‍ വിവരിക്കുന്നു.

കേസ് എന്‍ഐഎയാണ് അന്വേഷിക്കുന്നത്. ഷാഫി ആര്‍മര്‍ മുന്‍പ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവായിരുന്നു. സഹോദരന്‍ സുല്‍ത്താനുമായി ചേര്‍ന്ന് ഇയാള്‍ ഐഎസിന്റെ പോഷക സംഘടനയായി അന്‍സാര്‍ ഉള്‍ തൗഹീദ് ആരംഭിച്ചു. ഈ ജൂലൈയിലാണ് മഹാരാഷ്‌ട്ര എടിഎസ് ഐഎസിന്റെ പര്‍ബാനി ഘടകം കണ്ടെത്തി നാലു പേരെ അറസ്റ്റ് ചെയ്തത്. മൊഹമ്മദ് റായിസുദ്ദീന്‍, ഇക്ബാല്‍ അഹമ്മദ് കബീര്‍ അഹമ്മദ്, നസീര്‍ ഷോസ്, ഷഹീദ് ഖാന്‍ എന്നിവരാണ് അറസ്റ്റിലായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

India

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

പുതിയ വാര്‍ത്തകള്‍

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.