Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനം ഉദിക്കുംവരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 10:42 pm IST
in Samskriti

ജ്ഞാനം ഉദിക്കുംവരെ മനസ്സെന്നും ബുദ്ധിയെന്നുമുള്ള വൃത്തിഭേദം നിലനില്‍ക്കും. ഗുരുവാക്യം മാത്രമാണ് സാധകന് ശരണീയമായ ഏകജ്ഞാന പ്രകാശം. ജ്ഞാനപ്രകാശത്തിലൂടെ ബുദ്ധിയെ ഈശ്വരനില്‍ സുസ്ഥിരമാക്കണം. ഗുരുമാത്രമാകുന്ന സത്യത്തില്‍ ബുദ്ധിയെ അചഞ്ചലമായി നിലനിര്‍ത്തുന്ന കഴിവിനെയാണ് ശ്രദ്ധ എന്നു പറയുന്നത്. ശ്രദ്ധയാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള അത്തരം ബുദ്ധിയെയാണ് നിശ്ചയാത്മക ബുദ്ധി എന്നുപറയുന്നത്. അങ്ങനെ നിങ്ങള്‍ നിശ്ചയാത്മക ബുദ്ധിയുടെ ഉടമയായി തീരുമ്പോള്‍ വിഷയസുഖങ്ങളോടുള്ള മോഹങ്ങളില്‍നിന്ന് നിസ്സംഗത പാലിക്കാന്‍ കഴിയും.

മന്ത്രം ജപിക്കുന്നതുപോലെ ”ബ്രഹ്മസത്യം ജഗന്മിഥ്യ” എന്ന് ഉരുവിടുന്നതുകൊണ്ട് ഒരുവന്‍ ജ്ഞാനിയാകുന്നില്ല. ലോകം മിഥ്യയാണെന്ന് പറയുന്നവര്‍ സംസാരവിഭവങ്ങളുടെ പിന്നാലെ പരക്കം പായുന്നതും നിസ്സാര കാരണങ്ങളാല്‍ ഭഗ്‌ന മനസ്‌കരാകുന്നതും കണ്ടിട്ടുണ്ട്. ഇത് ജ്ഞാനമാണോ! ഇത് വിശ്വാസമാണോ! അത് വെറും കാപട്യം മാത്രമാണ്. മഹാവാക്യങ്ങളിലെ നിഗൂഢ സമ്പത്ത് ഉപനിഷത്തുകള്‍ ഉള്‍ക്കൊള്ളുന്നു. പക്ഷേ നിങ്ങളില്‍ അന്തര്‍ലീനമായിട്ടുള്ള ജ്ഞാനം തേജോമായമാകണമെങ്കില്‍ സദ്ഗുരുവിന്റെ ചേവടികളില്‍ അഭയം പ്രാപിക്കുകതന്നെ വേണം. അല്ലാതെ മറ്റു കുറുക്ക് വഴികളില്ല. മുമുക്ഷ കൃപയ്‌ക്കും ജ്ഞാനത്തിനുംവേണ്ടി നടത്തുന്ന പ്രാര്‍ത്ഥനയുടെ പ്രതീകമാണ് പരിവ്രാജകന്റെ ഭിക്ഷാടനം.

ബുദ്ധിയില്‍ ആത്മജ്ഞാനം ഉദിക്കണം. അപ്പോള്‍ മനസ്സാകുന്ന തരംഗിണി വറ്റിവരളും. ബുദ്ധി വൃത്തിരഹിതമാകും. അതായത് നിശ്ചല പ്രജ്ഞ. ഈ ജ്ഞാനാവസ്ഥയില്‍ ബുദ്ധിക്ക് ഗുണങ്ങളുടെ ലാഞ്ചന ഉണ്ടായിരിക്കില്ല. ബുദ്ധി ബോധത്തിന്റെ ഉപാധിമാത്രമാണ്. അജ്ഞാനാവസ്ഥയില്‍ ബുദ്ധി വിഷയജ്ഞാനത്തിന്റെ ആസ്ഥാനമാണ്. ആത്മജ്ഞാനാവസ്ഥയില്‍ ബുദ്ധിക്ക് വൃത്തിയില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

Main Article

കേരളം ആഗ്രഹിക്കുന്നത് മോദി മോഡല്‍

Kerala

കായികതാരങ്ങളെ ഇടിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്‌ണയുടെ മകന്റെ പേരിലുള്ള കാർ; ഡ്രൈവർ കസ്റ്റഡിയിൽ

Article

മാറാനിതാണ് നേരം

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് ഇന്ന് 11 വർഷം; കോടിക്കണക്കിന് സാധാരണക്കാർ സ്വയംപര്യാപ്തരായ നിശബ്ദ പരിവർത്തനം

കൊട്ടിക്കലാശത്തിനിടയില്‍ അക്രമം അഴിച്ചുവിട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പി.കെ കൃഷ്ണദാസിനെ അപായപ്പെടുത്താൻ നീക്കം

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.