Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവരാത്രി വ്രതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2016, 09:25 pm IST
in Samskriti

ദേവീഭക്തര്‍ക്ക് ആത്മ സമര്‍പ്പണത്തിന്റെ ദിവ്യദിനങ്ങളാണ് നവരാത്രി. നവരാത്രിയെ മഹാവ്രതമെന്നാണു പറയുന്നത്. നവരാത്രി വ്രതത്തിലൂടെ നീങ്ങാത്ത ദുരിതങ്ങളോ ദുഃഖങ്ങളോ ഇല്ല.  ‘നവരാത്രി വ്രതം പ്രോക്തം വ്രതാനാമുത്തമം വ്രതം’ എന്നാണു പ്രമാണം. മനസ്സിന്റെ അഗാധതയില്‍ കട്ടപിടിച്ചു കിടക്കുന്ന ഇരുട്ടിനെ ജ്ഞാനാംബികയുടെ അനുഗ്രഹ പ്രകാശത്താല്‍ തുടച്ചു നീക്കുവാന്‍ ഭക്തരെ പ്രാപ്തരാക്കുന്ന നവരാത്രിക്കാലത്ത് പക്ഷി മൃഗാദികളും വൃക്ഷലതാദികളും കാറ്റും ജലവും സമസ്ത പ്രപഞ്ചവും ദേവീ ചൈതന്യത്താല്‍ നിറയും.  നവരാത്രിയില്‍ ദേവിയെ പൂജിക്കാത്തവരെപ്പോലെ നിന്ദ്യരും ഭാഗ്യഹീനരുമായ മനുഷ്യര്‍ ഭൂലോകത്തിലല്ല എന്ന് പുരാണങ്ങള്‍ വ്യക്തമാക്കുന്നു.

രണ്ട് വ്യത്യസ്ത നവരാത്രികളുണ്ട്.  വിധിപ്രകാരം നവരാത്രി പൂജ ചെയ്യേണ്ടത് ശരല്‍ക്കാ ലത്തിലും വസന്തകാലത്തിലുമാകുന്നു.  ഈ രണ്ട് ഋതുക്കളും കാലദംഷ്‌ട്രകള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.  രോഗങ്ങളും മരണവും അധികമായി നടക്കുന്ന കാലഘട്ടമാകയാല്‍ മേടം (ചൈത്രം) കന്നി-തുലാം (അശ്വിനം) മാസങ്ങളിലെ ശുക്ലപക്ഷ പ്രഥമ മുതല്‍ ഒന്‍പതു ദിവസം നവരാത്രി വ്രതമനുഷ്ഠിക്കേണ്ടതാണ് എന്ന് ദേവീ ഭാഗവതപുരാണത്തില്‍ വ്യാസ മഹര്‍ഷി അരുള്‍ ചെയ്യുന്നു.  ശരത് കാലത്ത് ആശ്വിന മാസത്തില്‍ ശുക്ല പക്ഷ പ്രഥമ മുതല്‍ ആരംഭിക്കുന്ന നവരാത്രി ശാരദാ നവ രാത്രിയെന്ന പേരിലാണ്  പ്രസിദ്ധം.  ഏറ്റവുമധികം ആചരിക്കപ്പെടുന്നതും ശാരദാ നവരാത്രിയാണ്.  വസന്തഋതുവില്‍ ചൈത്ര മാസ ശുക്ലപക്ഷ പ്രഥമ മുതലുള്ള നവരാത്രി ലളിതാമഹാത്രിപുര സുന്ദരീ നവരാത്രി എന്നാണ് അറിയപ്പെടുന്നത്.

നവരാത്രി വ്രതം അനുഷ്ഠിക്കേണ്ട വിധം ദേവീ ഭാഗവത മഹാപുരാണത്തില്‍ വ്യാസ മഹര്‍ഷി ജനമേജയ മഹാരാജാവിനു പറഞ്ഞു കൊടുക്കുന്നുണ്ട്. അമാവാസി നാളില്‍ത്തന്നെ നവരാത്രി പൂ ജയ്‌ക്കാവശ്യമായ പൂജാ ദ്രവ്യങ്ങള്‍ സംഭരിച്ചു വയ്‌ക്കണം.

ഒരു നേരം ഹവിസ്സു മാത്രമേ അന്നേ ദിവ സം ഭക്ഷിക്കാവൂ.  നിരപ്പും വൃത്തിയുമുള്ള പരിശുദ്ധമായ ഒരു സ്ഥലത്ത് തൂണുകളും ധ്വജങ്ങളും കൊടി തോരണങ്ങളും ഉള്ള 16 മുഴം ചുറ്റളവു വരുന്ന മണ്ഡപം പണി തീര്‍ക്കണം.  ആകെ 16 തൂണുകള്‍ ഈ മണ്ഡപത്തിനുണ്ടാവണം. വെള്ളമണ്ണും ചാണകവും ചേര്‍ത്തു മെഴുകി മണ്ഡപം വൃത്തിയാക്കണം. മണ്ഡപ മധ്യത്തില്‍ 4 മുഴം ചുറ്റളവും ഒരു മുഴം ഉയരവുമുള്ള പീഠം നിര്‍മ്മിക്കണം അമവാസി രാത്രിയില്‍ തന്നെ വേദവിത്തുക്കളായ വിപ്രരെ ക്ഷണിച്ചു വരുത്തണം. പ്രഥമ നാളില്‍ പ്രഭാതത്തില്‍ സ്‌നാനം ചെയ്ത് ബ്രാഹ്മണരെ അര്‍ഘ്യപാദ്യ വസ്ത്രാദികള്‍ നല്‍കി സന്തോഷി പ്പിക്കുക. മുതിര്‍ന്ന ബ്രാഹ്മണനാവണം ദേവീ ഭാഗവതം പാരായണം ചെയ്യേണ്ടത്. വേദ മന്ത്രങ്ങള്‍ ഉയരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

India

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

India

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

Kerala

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാന്റെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ: ജയ്ശങ്കറുമായും അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി അനന്ത് അംബാനി ; പൊന്നിൻ കുടം സമർപ്പിച്ചു ; നവീകരണത്തിനായി 12 കോടി നൽകും

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോർട്ട് ആരോപണം : കോൺഗ്രസ് നേതാവ് പവൻ ഖേരയുടെ വീട്ടിൽ പോലീസ് പരിശോധന

പരസ്യ പ്രചാരണത്തിന് ആവേശത്തോടെ കൊട്ടിക്കലാശം,ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.