Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശരീരത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ കര്‍മമാവാം 4-21

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2016, 08:44 pm IST
in Samskriti

ഭഗവത്തത്വ വിജ്ഞാനം നേടിയ ഭക്തന്‍, ഒരുതരത്തിലുള്ള സുഖവും ആഗ്രഹിക്കുകയില്ല. കാരണം ആ ഭക്തന്റെ മനസ്സും ബുദ്ധിയും പരമാത്മാവുമായ ഭഗവനില്‍ മാത്രം വ്യാപരിച്ചുകൊണ്ടിരിക്കുകയാണ്. ആത്മീയതലത്തില്‍ ഉയര്‍ന്നുയര്‍ന്ന് ഭഗവത്പദം ലക്ഷ്യമിട്ട് പ്രയത്‌നിക്കുന്നയാള്‍ താഴെ എഴുതുന്ന വസ്തുക്കള്‍ തീരെ ഉപേക്ഷിക്കണം എന്നു ശാസ്ത്രം പറയുന്നു:

മധു മദ്യം ച മാംസം ച

താംബൂലം, തൈലമൗഷധാ

ത്യാജ്ഞ്യാന്യഷൗയതേഃ ദൂരാല്‍

തഥാ കാന്തായ കാഞ്ചനം.

(=തേന്‍, മദ്യം= ലഹരി ഉണ്ടാക്കുന്ന സര്‍വവസ്തുക്കളും) മാംസം (മുട്ടയും മത്സ്യവും ഉള്‍പ്പെടെ) താംബൂലം (=വെറ്റില ചുണ്ണാമ്പ്, പുകയില, സുഗന്ധദ്രവ്യങ്ങള്‍) എണ്ണകള്‍, ഔഷധങ്ങള്‍, ഭാര്യ, സ്വര്‍ണം (ധനം) ഇവയെ തീരെ ദൂരെ ഉപേക്ഷിക്കണം)

ശാരീരം കര്‍മ കേവലം

ആഹാരം കഴിക്കാഞ്ഞാല്‍ ദേഹം വീണുപോകും. അങ്ങനെ സംഭവിച്ചാല്‍ ഭഗവന്നാമം കേള്‍ക്കാനോ, ജപിക്കാനോ ഭഗവാന്റെ രൂപം ധ്യാനിക്കാനോ കഴിയുകയില്ലല്ലോ. എത്രമാത്രം ആഹാരം കഴിച്ചാല്‍ ദേഹത്തിന്റെ ക്ഷീണം മാറുമോ അത്രമാത്രമേ ആഹാരം കഴിക്കാവൂ. ഉദാഹരണമായി, വൈദ്യന്‍ നിശ്ചയിച്ചതുപ്രകാരം, (ഒരു ഗുളികയോ, ഒരു ഔണ്‍സോ) മാത്രമല്ലേ നാം മരുന്നുസേവിക്കുകയുള്ളൂ. അതുപോലെ അത്യാവശ്യമായ ആഹാരമേ കഴിക്കാന്‍ പാടുള്ളൂ. അതാണ് (ഔഷധവദ് അശനം ആചരേത്) എന്ന് ശാസ്ത്രത്തില്‍ നിര്‍ദ്ദേശിക്കുന്നത്.

മരുന്നും വേണ്ടിവന്നേക്കാം

‘ഔഷധ് വദ്’ എന്ന പദത്തില്‍നിന്ന് ഒരുകാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പാമ്പുകടിയേറ്റാല്‍, നേത്രരോഗം പിടിപെട്ടാല്‍, വയറ്റില്‍ വേദന വന്നാല്‍ യോഗ സാധകന്‍ മരുന്ന് ഉപയോഗിക്കണം. ഇല്ലെങ്കില്‍ യോഗി മരണപ്പെട്ടേക്കാം. ഗീതാ ഭാഗവതാദി ഗ്രന്ഥങ്ങള്‍ പാരായാണം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് വരാം. ഭഗവാന് നിവേദിച്ച പ്രസാദം സേവിക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. മേല്‍പറഞ്ഞ കര്‍മങ്ങള്‍ ശരീരത്തിന്റെ സുസ്ഥിതിക്ക് അത്യാവശ്യമാണ്. അവ ചെയ്താല്‍-

കുര്‍വ്വന്‍ ന ആപ്‌നോതി കില്‍ബിഷം ശരീരസ്വീകരണത്തിന് കാരണമായ പാപമോ, പുണ്യമോ ഉണ്ടാവുകയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

Kerala

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

Kerala

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Kerala

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പുതിയ വാര്‍ത്തകള്‍

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.