Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ക്ഷേത്രങ്ങളില്‍ ഭാഗവത സപ്താഹയജ്ഞവും നവരാത്രി ആഘോഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2016, 10:17 pm IST
in Kottayam

പൊന്‍കുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിലെ നവരാത്രിയാഘോഷവും ഭാഗവതജ്ഞാന സപ്താഹയജ്ഞവും വിദ്യാരംഭവും ശ്രീദേവീവിലാസം ഹിന്ദുമതപാഠശാലയുടെ 61-ാം വാര്‍ഷികവും ഒക്‌ടോബര്‍ 2 മുതല്‍ 11 വരെ നടക്കും. ഹോരക്കോട് ഗോവിന്ദന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍.

2ന് വൈകിട്ട് 4ന് യജ്ഞശാലയില്‍ ഭദ്രദീപപ്രതിഷ്ഠ തുടര്‍ന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹന്‍ ആമുഖ പ്രഭാഷണം നടത്തും. പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദസ്വാമി അനുഗ്രഹപ്രഭാഷണവും ഹോരക്കോട് ഗോവിന്ദന്‍ നമ്പൂതിരി ഭാഗവതമാഹാത്മ്യപാരായണവും നിര്‍വ്വഹിക്കും.

യജ്ഞദിവസങ്ങളില്‍ രാവിലെ 6 മുതല്‍ പാരായണം, പൂജ, പ്രഭാഷണം, 12.30ന് പ്രസാദമൂട്ട്, 1ന് പൊന്‍കുന്നം നാരായണീയ സമിതിയുടെ നാരായണീയ പാരായണം, 2ന് പാരായണം, പ്രഭാഷണം എന്നിവ നടക്കും.

9ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 11 മുതല്‍ യജ്ഞസമര്‍പ്പണം, മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് പൂജവയ്‌പ്. 10ന് മഹാനവമി. രാവിലെ 8ന് സംഗീതാരാധന, വൈകിട്ട് 7ന് നൃത്തനൃത്ത്യങ്ങള്‍.

11ന് വിജയദശമി, രാവിലെ 6 മുതല്‍ പൂജയെടുപ്പ്, വിദ്യാരംഭം. 7ന് സംഗീതാരാധന. 10.30ന് മതപാഠശാലയുടെ വാര്‍ഷികസമ്മേളനം. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം.എസ്. മോഹന്‍ അദ്ധ്യക്ഷത വഹിക്കും. മീനടം ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ എന്‍ഡോവ്‌മെന്റുകളുടെ വിതരണം ദേവസ്വം പ്രസിഡന്റ് ആര്‍. സുകുമാരന്‍ നായരും, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി പി.ജി. ജയചന്ദ്രകുമാറും, വൈസ് പ്രസിഡന്റ് എ. ഉണ്ണികൃഷ്ണന്‍ നായരും നിര്‍വ്വഹിക്കും. കെ.എസ്. വിജയകുമാര്‍, അഡ്വ. വി. ജഗന്മയലാല്‍, കെ.എസ്. ജയകൃഷ്ണന്‍ നായര്‍, രാമചന്ദ്രന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, പി.ഐ. കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിക്കും.

പാലാ: അമ്പലപ്പുറത്ത് ദേവിക്ഷേത്രത്തില്‍ 25-ാമത് നവരാത്രി ആഘോഷങ്ങള്‍ ഞായറാഴ്ച മുതല്‍ 11 വരെ നടക്കും. സോപാനസംഗീതം, സംഗീതസദസ്സുകള്‍, ദമ്പതികച്ചേരി, നൃത്തോത്സവം, ഭക്തിഗാനലഹരി, പൂജവയ്‌പ്, ലിപി സരസ്വതി വിദ്യാരംഭം എന്നിവയാണ് പ്രധാനപരിപാടികള്‍.

2ന് വൈകിട്ട് 7ന് നവരാത്രി ആഘോഷവും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജത ജൂബിലി ആഘോഷങ്ങളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പരമേശ്വരന്‍ നായര്‍ പുത്തൂര്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് മുഖ്യപ്രഭാഷണം നടത്തും. അമ്പലപ്പുറത്ത് നവരാത്രി സംഗീതോത്സവത്തില്‍ തുടര്‍ച്ചയായി 25 വര്‍ഷക്കാലം സംഗീതപരിപാടി അവതരിപ്പിച്ച എം.എസ്. ഗോപാലകൃഷ്ണന്‍, ഡോ. രാജലക്ഷ്മി ബാബുരാജ്, രാജീവ് പുലിയന്നൂര്‍, ഐഷ ജഗദീഷ് എന്നിവരെയും ആദ്യകാല സംഘാടകരെയും സമ്മേളനത്തില്‍ ആദരിക്കും. രാജേഷ് ശ്രീഭദ്ര, അഡ്വ.എന്‍. കെ. നാരായണന്‍ നമ്പൂതിരി, പി.കെ. വ്യാസന്‍, അഡ്വ. രാജേഷ് പല്ലാട്ട്, റ്റി.എന്‍. രാജന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ നവരാത്രി മണ്ഡപത്തില്‍ സംഗീത ജയറാം, ഉഷാകുമാരി പാലാ, ഐഷാ ജഗദീഷ്, എം.എന്‍. രാജീവ്-ജി. കുമാരിലത (ദമ്പതിക്കച്ചേരി), ഡോ. രാജലക്ഷ്മി ബാബുരാജ്, എം.എസ്. ഗോപാലകൃഷ്ണന്‍, കുമാരി മേഘ്‌ന മൂര്‍ത്തി എന്നിവരുടെ സംഗീതസദസ്, പാലാ രാഗമാലിക, നാട്യാഞ്ജലി വിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ ശാസ്ത്രീയനൃത്തം എന്നിവ അരങ്ങേറും.

9ന് വൈകിട്ട് പൂജവയ്‌പ്, 11 രാവിലെ 8.30 മുതല്‍ വിദ്യാരംഭം. കടിയക്കോല്‍ഇല്ലത്ത് തുഫന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ലിപി സരസ്വതി വിദ്യാരംഭം എന്നിവയാണ് പ്രധാന പരിപാടികള്‍.

പത്രസമ്മേളനത്തില്‍ ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ അഡ്വ. രജേഷ് പല്ലാട്ട്, സിബി അമ്പലപ്പുറം, റജി നടുപ്പറമ്പില്‍, റ്റി. എന്‍. രാജന്‍ എന്നിവര്‍ പങ്കെടുത്തു.

പനമറ്റം: ഭഗവതി ക്ഷേത്രത്തില്‍ ദേവി ഭാഗവത നവാഹയജ്ഞം ആരംഭിച്ചു. രവീന്ദ്രന്‍ മാസ്റ്റര്‍ കട്ടപ്പനയാണ് യജ്ഞാചാര്യന്‍.

തുടര്‍ന്ന് യജ്ഞദിവസങ്ങളില്‍ രാവിലെ 7ന് പാരായണം, 1ന് പ്രസാദമൂട്ട്, 2ന് പാരായണം, വൈകിട്ട് 7.30ന് പ്രഭാഷണം എന്നിങ്ങനെയാണ് ചടങ്ങുകള്‍.

ഒക്ടോബര്‍ 2ന് രാവിലെ 8.30ന് നവഗ്രഹപൂജ. 3ന് രാവിലെ 8.30ന് മൃത്യുഞ്ജയ ഹോമം. 5ന് വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. 7ന് വൈകിട്ട് 5ന് സര്‍വൈശ്വര്യ പൂജ. 9ന് രാവിലെ 11.15ന് അവഭൃഥസ്‌നാനം. 12.30ന് മഹാപ്രസാദമൂട്ട്. ലൈകിട്ട് 5ന് പൂജവയ്‌പ്പ്. 11ന് വിജയദശമി ദിനത്തില്‍ രാവിലെ 8.30ന് സംഗാതാരാധന. 9ന് പൂജയെടുപ്പ്, വിദ്യാരംഭം.

പാലാ: പൂവരണി മഹാദേവ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹത്തിന് ഞായറാഴ്ച തുടക്കമാകും. പന്തളം ശശിധരന്‍ പിള്ളയാണ് യജ്ഞാചാര്യന്‍.

ഞായറാഴ്ച വൈകിട്ട് 5.30ന് തൃശൂര്‍ തെക്കേമഠം മാനേജര്‍ നാരായണന്‍ നമ്പൂതിരി വടക്കുംപാട്ട് യജ്ഞവേദിയില്‍ ദീപം തെളിയിക്കും. മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കെ.വി. ശങ്കരന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. പാഴൂര്‍ പരമേശ്വരന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. സുനില്‍കുമാര്‍ ആനിക്കാട്, അരവിന്ദാക്ഷന്‍ നായര്‍, സജി സി.വി. എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഭാഗവതമാഹാത്മ്യപ്രഭാഷണം. 7ന് രുഗ്മിണിസ്വയംവരം, 8ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, 9ന് യജ്ഞം സമാപിക്കും.

ഇടക്കുന്നം: ഇടക്കുന്നം ചെറുവള്ളിക്കാവിലെ ഭാഗവത സപ്താഹയജ്ഞം 2 മുതല്‍ 9 വരെ നടക്കും. തിരുവല്ല രാജശേഖരനാണ് യജ്ഞാചാര്യന്‍.

2ന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് വി.എസ്. അശോക് അദ്ധ്യക്ഷത വഹിക്കും. എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എം. എസ്. മോഹന്‍ ഭദ്രദീപപ്രകാശനം നിര്‍വ്വഹിക്കും. തുടര്‍ന്ന് ആചാര്യവരണം, ഗ്രന്ഥസമര്‍പ്പണം, ഭാഗവത മാഹാത്മ്യപ്രഭാഷണം എന്നിവ നടക്കും.

യജ്ഞദിവസങ്ങളില്‍ രാവിലെ 7ന് പാരായണം, 12ന് ഭാഗവത കഥാപ്രഭാഷണം, 1ന് പ്രസാദമൂട്ട്, 2ന് പാരായണം, വൈകിട്ട് 7.30ന് പ്രഭാഷണം എന്നിവ ഉണ്ട്.

9ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 11.00 ന് അവഭൃഥ സ്‌നാന ഘോഷയാത്ര, ഭാഗവത സംഗ്രഹം, മഹാപ്രസാദമൂട്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

Idukki

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.