ബ്യൂംബര്‍ഗ്: കനേഡിയന്‍ മൊബൈല്‍ കമ്പനിയായ ബ്ലാക്ക്ബെറി മൊബൈല്‍ നിര്‍മ്മാണം നിര്‍ത്തുന്നു. സോഫ്റ്റ്വെയര് മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍മ്മാണത്തിനാവശ്യമായ ഹാര്ഡ്വെയര് മറ്റൊരു കമ്പനിയില്‍ നിന്ന് എത്തിക്കാനുള്ള കരാറില്‍ ഒപ്പുവെച്ചതായും ബ്ലാക്ക്ബെറി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സെക്യൂരിറ്റി ആപ്ലിക്കേഷന്‍ അടക്കമുള്ള സോഫ്റ്റ്വെയര് നിര്‍മ്മാണത്തിലാണ് ബ്ലാക്ക്ബെറി ഇനി ശ്രദ്ധകേന്ദ്രീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: