ഹൈദരാബാദ്: തെന്നിന്ത്യന്‍ താരം സാമന്ത ഹിന്ദുമതത്തിലേക്ക് മാറിയതായി റിപ്പോര്‍ട്ടുകള്‍. സഹ അഭിനേതാവ് നാഗചൈതന്യയെ വിവാഹം കഴിക്കാന്‍ സാമന്ത ക്രിസ്തുമതം വിട്ടെന്നാണ് വാര്‍ത്ത.
സാമന്ത നാഗ ചൈതന്യയുടെ വീട്ടില്‍ പൂജയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഒരു ചിത്രത്തില്‍ സാമന്ത നാഗചൈതന്യയ്ക്കൊപ്പം പൂജയില്‍ പങ്കെടുക്കുന്നതും മറ്റൊന്നില്‍ തിലകം അണിഞ്ഞ് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമാണ്. ഇരുവരുടേയും കല്യാണ നിശ്ചയം നടന്നതെന്ന പ്രചാരണവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: