നവാഗതനായ അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ഞണ്ടുകളുടെ കഥയില്‍ നിവിന്‍ പോളി നായകന്. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ അഹാന കൃഷ്ണകുമാറാണ് നായിക. നിവിന്‍ പോളിയാണ് ചിത്രം നിര്‍മ്മിക്കുന്നതും.
സംവിധായകനും നടനുമായ ലാല്‍ നിവിന്‍ പോളിയുടെ അച്ഛനായി അഭിനയിക്കുന്നു. പ്രേമം എന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്റെ സുഹൃത്തായി വേഷമിട്ടിട്ടുണ്ട് അല്‍ത്താഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: