Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭുക്തിയും മുക്തിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 09:29 pm IST
in Samskriti

അറിവുകേടിന്റെ ഇരുള്‍നീക്കുന്ന അറിവിന്റെ വെളിച്ചമായി ഗുരുവിനെ സങ്കല്‍പിക്കുന്നുവെന്നു പറഞ്ഞല്ലോ. ഗുരുഗീതയിലെ ഈ ആശയം ഉപനിഷത്തുകളിലും കാണുന്നു. ഗുരുത്വത്തിനു കനപ്പെട്ടത് എന്ന അര്‍ത്ഥവും കൂടിയുണ്ട്. തമ്മില്‍ പൊരുത്തപ്പെടാത്ത അര്‍ത്ഥങ്ങളല്ല രണ്ടും. അറിവു നല്‍കുന്നതുപോലെ മുഖ്യമായി മറ്റ് എന്താണുള്ളത്!

എന്നാല്‍ നാം ഗുരു എന്ന പദംകൊണ്ട് എന്താണ് സാധാരണഗതിയില്‍ ഉദ്ദേശിക്കുന്നത്? പൊതുവെ ഭൗതികമായ അറിവു തരുന്ന അധ്യാപകരെയും പരിശീലകരെയുമാണ് നാം കൂടുതലും ഗുരുക്കന്മാരായി കണക്കാക്കുന്നത്. കണക്ക്, സാമൂഹ്യശാസ്ത്രം, ഭാഷ മുതലായ ഏതെങ്കിലും വിഷയം പഠിപ്പിക്കുന്നവരെയും സംഗീതം, നൃത്തം, ചിത്രമെഴുത്ത് തുടങ്ങിയ കലകളോ അല്ലെങ്കില്‍ ഏതെങ്കിലും തൊഴിലുകളോ അഭ്യസിപ്പിക്കുന്നവരെയും നാം ഗുരു എന്നു വിളിക്കാറുണ്ട്. അധ്യാപകരെ മാനിക്കുന്ന ഒരു രീതിയാണത്. ഒരളവോളം ആ സംബോധനയില്‍ സാംഗത്യവും ഉണ്ടെന്നുവയ്‌ക്കാം. ഒരു വ്യക്തിക്ക് ഉപകരിക്കുന്ന വിവരങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും നൈപുണ്യങ്ങളോ പകര്‍ന്നു കിട്ടുകയാണല്ലോ.

അങ്ങനെയുള്ള പകര്‍ന്നുകിട്ടലുകളെപ്പറ്റി ചിന്തിച്ചാല്‍ ആദ്യം ഗുരുവാകുന്നത് അമ്മയാണെന്നു കാണാം. അച്ഛനില്‍ നിന്ന് സാധാരണഗതിയില്‍ കുട്ടി ഒരുപാടു കാര്യങ്ങള്‍ ഗ്രഹിക്കുന്നു. (അമ്മയോ അച്ഛനോ ആകുന്നതിലുമുണ്ട് പാഠങ്ങള്‍ എന്നു മറക്കുന്നില്ല.) മലയാളത്തില്‍ പ്രചരിച്ച ഒരു പറച്ചിലുണ്ട്: മാതാ പിതാ ഗുരു ദൈവം. ജീവിക്കാനുള്ള അടിസ്ഥാനം ഉണ്ടാക്കിക്കൊടുക്കുന്ന മാതാപിതാക്കളെയും അധ്യാപകരെയും ദൈവതുല്യരായി കാണണം എന്നൊരര്‍ഥം ആ ചൊല്ലിലുണ്ട്. കുട്ടിയെ ദൈവത്തിലേക്കു നയിക്കുന്ന ഒരു ഗുരുവിലെത്തിക്കാന്‍ മാതാപിതാക്കള്‍ ചുമതലപ്പെട്ടവരാണെന്നു കൂടി ഒരര്‍ത്ഥം നമുക്കതിനു കൊടുക്കാവുന്നതാണ്.

ആദര്‍ശപരമായ ഒരു പ്രക്രിയയെ ആണ് സൂചിപ്പിച്ചത്. അച്ഛനമ്മമാര്‍ക്ക് ആ വിധത്തിലുള്ള ഉണര്‍വ്വ് സര്‍വ്വസാധാരണമല്ല.

അപഭ്രംശങ്ങള്‍ എല്ലാ മേഖലകളെയും ഗ്രസിച്ചിരിക്കുന്ന കാലമാണല്ലോ ഇത്. മുന്‍ തലമുറകളിലൂടെ കൈമാറിക്കിട്ടുന്ന അറിവുകേടുകള്‍ കൂടി ഓരോ പുതിയ തലമുറയേയും ബാധിക്കുന്നു. അടിസ്ഥാനം ദൃഢമല്ലാതെ വരുന്നു. മൂല്യങ്ങള്‍ മറയുന്നു. അറിവുകള്‍ പോലും അറിവുകേടിന്റെ ഫലം ചെയ്യുന്നു എന്നു പറഞ്ഞാല്‍ തെറ്റാവില്ല. പ്രകൃതിയെ മാനിക്കാനുള്ള അറിവാണ്, പ്രകൃതിയുടെ ഭാഗമാണ് തങ്ങള്‍ എന്ന ഓര്‍മ്മയാണ്, പടി പടിയായി നമ്മുടെ കൈപ്പിടിയില്‍ നിന്ന് പോയിക്കൊണ്ടിരിക്കുന്നത്. അതേസമയം നമ്മളെപ്പോലെ പുരോഗമിക്കുന്നു എന്ന് അവകാശപ്പെടാനില്ലാത്ത പക്ഷിമൃഗാദികള്‍ പ്രകൃതി നല്‍കിയ സഹജമായ അറിവുകള്‍ അനുസരിച്ച് ജീവിച്ചുപോകുന്നു.

ഈ സാഹചര്യങ്ങളില്‍ ഭൗതികമായ അറിവുകള്‍ ശാസ്ത്രങ്ങളെന്നു പറയാം. ജീവിക്കാന്‍ അത്യന്താപേക്ഷിതമായിരിക്കെത്തന്നെ ഭൗതികം മാത്രമല്ലാത്ത മൂല്യങ്ങളെക്കൂടി ഒപ്പം ചേര്‍ത്തല്ലേ നാം നീങ്ങേണ്ടത്? ഈ സങ്കീര്‍ണ്ണതകളില്‍ വഴിനടക്കാനുള്ള ആശയങ്ങള്‍ ഭൗതികേതരമായ മനനങ്ങളില്‍ നിന്നുകൂടി നമുക്ക് സ്വീകരിക്കേണ്ടതില്ലേ? ഭുക്തിയും മുക്തിയും (ഭൗതികമായ ഐശ്വര്യങ്ങളും മോക്ഷത്തിനുള്ള വഴികളും) ഒരേപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഗുരുക്കന്മാരെയല്ലേ നാം ആഗ്രഹിക്കുന്നത്?

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

Kerala

മണലൂരിൽ ബിജെപി പ്രവർത്തകന് നേരെ കോൺഗ്രസ് ആക്രമണം; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

India

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍; ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു

ഒന്നു സ്ലോ ഡൗണ്‍ ചെയ്യാന്‍ ഇറങ്ങിയതാ… ഇഷ യോഗ സെന്ററില്‍ പ്രിയനടിമാരുടെ സംഗമം

മോഹന്‍ലാലിനെ സ്വീകരിക്കാന്‍ ശിവന്‍കുട്ടിയും ശബരീനാഥും: വോട്ട് രാജീവ് ചന്ദ്രശേഖറിനെന്ന് സോഷ്യല്‍ മീഡിയ

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.