Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയമാണ് കോവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2016, 09:28 pm IST
in Samskriti

മക്കളേ, കള്ളം പറയാതെ സത്യത്തില്‍ മാത്രം അടിയുറച്ച ജീവിതം നയിക്കാന്‍ നോക്കുക. കലിയുഗത്തില്‍ സത്യനിഷ്ഠയാണ് ഏറ്റവും വലിയ തപസ്സ്.

നിങ്ങളുടെ ഹൃദയമാണ് കോവില്‍. അവിടെയാണ് ഈശ്വരനെ പ്രതിഷ്ഠിക്കേണ്ടത്. നല്ല ചിന്തകളാണ് അവിടത്തേക്ക് അര്‍പ്പിക്കേണ്ട പുഷ്പങ്ങള്‍. നല്ല പ്രവൃത്തികളാണ് പൂജ; നല്ല വാക്കുകളാണ് കീര്‍ത്തനം, പ്രേമമാണ് നൈവേദ്യം.

ഈശ്വരന്റെ ലോകത്തില്‍ അകവും പുറവുമില്ല. എങ്കിലും, തുടക്കത്തില്‍ ഏകാഗ്രത കിട്ടുവാന്‍ വേണ്ടിയാണ് ഹൃദയത്തില്‍ ധ്യാനിക്കാന്‍ അമ്മ പറയുന്നത്.

കണ്ണടച്ചിരിക്കുന്നത് മാത്രമല്ല ധ്യാനം. എന്തുചെയ്യുന്നതും ഈശ്വരപൂജയായി കാണണം. എവിടെയും അവിടുത്തെ സാമീപ്യം അനുഭവിക്കാന്‍ കഴിയണം.

ടിവിയും റേഡിയോയും മറ്റും നമ്മളില്‍ സംസ്‌കാരവും അറിവും വളര്‍ത്താന്‍ സഹായിക്കുന്ന പരിപാടികള്‍ക്കുവേണ്ടി മാത്രമേ ഉപയോഗിക്കാവൂ. ടെലിവിഷന്‍ ‘ടെലിവിഷ’മാണ്. ശ്രദ്ധിച്ചില്ല എങ്കില്‍ അത് നമ്മുടെ സമയത്തെയും സംസ്‌കാരത്തെയും നഷ്ടമാക്കും; കണ്ണിനും കേടുവരുത്തും.

നമുക്ക് മനഃശാന്തിയാണാവശ്യം. മനഃസംയമനത്തിലൂടെയേ അത് നേടുവാന്‍ കഴിയൂ.

മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുകയും, മറക്കുകയും വേണം. ക്രോധം സാധകന്റെ ശത്രുവാണ്. ക്രോധത്തിലൂടെ ശരീരത്തിലെ ഓരോ രോമകൂപത്തില്‍ കൂടിയും ശക്തി നഷ്ടമാകും. ക്രോധം വരുന്ന സാഹചര്യത്തില്‍, സ്വയം നിയന്ത്രിച്ച് ദൃഢനിശ്ചയത്തോടെ ഇല്ല എന്ന് തീരുമാനിക്കക. ഏകാന്തമായി മാറിയിരുന്ന് മന്ത്രം ജപിക്കുക. മനസ്സ് താനെ അടങ്ങും.

അവിവാഹിതരായ മക്കള്‍ പൂര്‍ണ ബ്രഹ്മചര്യം പാലിച്ച്, വീര്യം നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. അങ്ങനെ കിട്ടുന്ന ശക്തി ഓജസ്സായി മാറണമെങ്കില്‍ സാധന കൂടി വേണം. ഓജസ്സ് വര്‍ധിക്കുന്നതനുസരിച്ച് ബുദ്ധി, ശക്തി, ഓര്‍മശക്തി, സൗന്ദര്യം, ആരോഗ്യം തുടങ്ങിയവ വര്‍ധിക്കും; സ്ഥിരമായ മനഃപ്രസാദവും കൈവരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

News

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.