Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യഥാര്‍ത്ഥ പണ്ഡിതന്‍ (4-19)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 08:52 pm IST
in Samskriti

ശരീരം നിലനില്‍ക്കാനുള്ള കര്‍മങ്ങള്‍ ഉള്‍പ്പെടെയുള്ള സകല പ്രവൃത്തികളും (നിത്യം, നൈമിത്തികം, കാമ്യം) ഭഗവദാരാധനയായി ചെയ്ത് കര്‍മങ്ങളെ അകര്‍മമാക്കി മാറ്റേണ്ടതെങ്ങനെയെന്ന് അറിഞ്ഞവനാണ് പണ്ഡിതന്‍ എന്ന് ജ്ഞാനികളും ഋഷികളും പറയുന്നു. ഈ യാഗം ചെയ്ത് ഞാന്‍ സ്വര്‍ഗം നേടും എന്ന സങ്കല്‍പ്പം-കാമ സങ്കല്‍പ്പം- ഉപേക്ഷിക്കണം.

ശ്രീകൃഷ്ണന്റെ അവതാരോത്സവം ആഘോഷിക്കുക തുടങ്ങിയ ഭഗവത് സംബന്ധമായ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ പോലും ഫലേച്ഛ ഉണ്ടായേക്കാം; അതുണ്ടാവരുത് എന്നാണ് നിംബാര്‍ക്കാചാര്യന്റെ അഭിപ്രായം. അങ്ങനെ പറയാനുള്ള കാരണമാണ്, ജ്ഞാനാഗ്നിദഗ്‌ദ്ധ കര്‍മാണംഎന്ന പദംകൊണ്ട് പറയുന്നത്. ആഗ്രഹസങ്കല്‍പ്പമില്ലാതെയും ഭഗവദാരാധനയായും കര്‍മങ്ങള്‍ ചെയ്താല്‍, അന്തഃകരണത്തിലെ കാമം (ആഗ്രഹം) തുടങ്ങിയ മാലിന്യം നീങ്ങും. അവിടെ ജ്ഞാനമാകുന്ന അഗ്നി കത്തി ജ്വലിക്കും. എന്താണീ ജ്ഞാനം?

ഭഗവാന് മാത്രമാണ് കര്‍മങ്ങളുടെ യഥാര്‍ത്ഥ കര്‍ത്തൃത്വം. ഞാന്‍ ഭഗവാന്റെ ദാസന്‍ മാത്രമാണ്. ഭഗവാനെ സന്തോഷിപ്പിക്കുവാന്‍വേണ്ടി കര്‍മം ചെയ്യുന്നുവെന്നതാണ് തത്വജ്ഞാനം.

ആ ജ്ഞാനാഗ്നിയുടെ താപം (ചൂട്) ഏല്‍ക്കുകയാല്‍ കര്‍മങ്ങളുടെ ഫലോത്പാദന ശക്തി നശിച്ചുപോകുന്നു. അതിനാല്‍ ഭാവിയില്‍ ചെയ്യുന്ന കര്‍മങ്ങളുടെ ശക്തിയും നശിക്കുന്നു. സസ്യങ്ങളുടെ വിത്തു തീയില്‍ വറുത്താല്‍, മുളക്കാനുള്ള ശക്തി നശിച്ചുപോകുമല്ലോ; അതുപോലെ.

വറുത്തവിത്തും വറുക്കാത്ത വിത്തും കണ്ടാല്‍ ഒരുപോലെ തോന്നാം. പക്ഷേ വറുത്ത വിത്തു നാട്ടാല്‍ മുളയ്‌ക്കുകയില്ല എന്ന ഭേദമുണ്ട്. അതുപോലെ ഭഗവദ്ഭക്തന്റെ എല്ലാത്തരം കര്‍മവും ഭക്തനല്ലാത്തവന്റെ കര്‍മങ്ങളും കണ്ടാല്‍ ഒരുപോലെയിരിക്കും. ചെയ്യുന്ന രീതിയും ഒരുപോലെയിരിക്കും. ഭക്തന്റെ ഭഗവദര്‍പ്പിത കര്‍മം; പാപത്തിനോ പുനര്‍ജന്മത്തിനോ കാരണമാവുകയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

News

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.