Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ബാലികാ സദനത്തിലെ ഗിരിദീപങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2016, 09:53 am IST
in Lifestyle

ആരോരും തുണയില്ലാത്ത വനവാസി ബാലികമാര്‍ക്ക് തുണയാവുകയാണ് വയനാട്ടിലെ ഏച്ചോത്തെ ലക്ഷ്മി സ്മാരക ഗിരിജന്‍ ബാലികാസദനം. 23 പെണ്‍കുട്ടികള്‍ ഇവിടെ താമസിച്ച് പഠിക്കുന്നു. ഇവര്‍ക്കൊക്കെ അമ്മയായും ചേച്ചിയായും ഒരാളുണ്ട്. കുഞ്ഞിച്ചേച്ചി (61). കഴിഞ്ഞ 16 വര്‍ഷമായി ചേച്ചി ഇവിടെയുണ്ട്. 32 വര്‍ഷമായി വനവാസി മേഖലയിലും. അട്ടപ്പാടിയില്‍ മൂന്ന് കൊല്ലം. കുറച്ചുകൊല്ലം കണിയാമ്പറ്റയിലും.

വനവാസി വിഭാഗത്തിലാണ് ചേച്ചി ജനിച്ചത്. സാമൂഹ്യസേവനം ലക്ഷ്യമാക്കിയുള്ള നിസ്വാര്‍ത്ഥ സംഘപ്രവര്‍ത്തനം ചേച്ചിയെ ബാലികാസദനത്തിലെത്തിച്ചു. പ്രതിഫലം ആഗ്രഹിച്ചല്ല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവരോടുള്ള പരിഗണന മാനിച്ച് വനവാസി വികാസകേന്ദ്രം ചെറിയ തുക ഹോണറേറിയമായി നല്‍കിവരുന്നു. നെല്ലാറച്ചാലിലെ നാരായണന്റെയും നാണിയുടെയും എട്ട് മക്കളില്‍ മൂന്നാമത്തേതാണ് കുഞ്ഞിചേച്ചി.

കുറുമ വിഭാഗത്തില്‍ നിന്നുള്ള ഇവരുടെ സേവനം വരും കാലങ്ങളില്‍ തങ്കലിപികളാല്‍ എഴുതപ്പെടും. സഹോദരന്‍ സൈബര്‍സെല്ലിലെ പോലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്നു.

ചേച്ചിക്ക് സഹായിയായി മറ്റൊരാള്‍ കൂടിയുണ്ട്. ലീല (36). 2003 ലാണ് വെള്ളമുണ്ടയില്‍ നിന്ന് ലീല ഇവിടെയെത്തിയത്. മൊതക്കരയിലെ കുറിച്ച്യത്തറവാട് ഉപേക്ഷിച്ചാണ് സാമൂഹ്യസേവനത്തില്‍ തല്‍പരയായി ലീല എത്തിയത്. 1984 ല്‍ വനവാസി വികാസകേന്ദ്രം അഖിലേന്ത്യാ സംഘടനാ സെക്രട്ടറി ഭാസ്‌ക്കര്‍ റാവുജി ഉദ്ഘാടനം ചെയ്ത സ്ഥാപനം വയനാടിന് മാതൃകയായി നിലകൊള്ളുന്നു. പ്രശസ്തരായ അഞ്ചോളം അധ്യാപികമാരും നിരവധി സര്‍ക്കാര്‍ ജീവനക്കാരും ബാലികാസദനത്തിന്റെ സംഭാവനയാണ്.

അര്‍ബുദം ബാധിച്ച് അമ്മ മരിച്ചപ്പോള്‍ ബാലികാസദനത്തിലെത്തിയ പിഞ്ചു മോള്‍ക്ക് കുഞ്ഞിചേച്ചിയാണ് അമ്മ. രണ്ടാം വയസിലാണ് ഇവിടെയെത്തിയത്. ഇന്ന് അവള്‍ എട്ടാംതരത്തിലെത്തി. ചെറുപ്പത്തിലേ ഇവിടെയെത്തിയ പെണ്‍കുട്ടി എംഎയും പിഎച്ച്ഡിയും എടുത്ത് സര്‍ക്കാര്‍ ജോലി ചെയ്തുവരുന്നു. ഈ വനവാസി ബാലികയെ വിവാഹം ചെയ്തത് നമ്പൂതിരി യുവാവാണ്. പരസ്പരം മനസ്സിലാക്കിയായിരുന്നു വിവാഹം.

ബാലികാസദനത്തെകുറിച്ച് നല്ലതേ പറയാനുള്ളു നാട്ടുകാര്‍ക്കും. ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ തൊട്ടടുത്ത ഏച്ചോം സര്‍വോദയ സ്‌കൂളില്‍ പഠിക്കുന്നു. പണിയ, കാട്ടുനയ്‌ക്കാ, ഊരാളി, മുള്ളകുരുമ, കുറിച്ച്യ,തച്ചനാടന്‍ വിഭാഗത്തിലെ കുട്ടികള്‍ ഇവിടെ പഠിക്കുന്നു. സമൂഹത്തിലെ ഉദാരമതികളുടെ കാരുണ്യം കൊണ്ടാണ് ബാലികാസദനം ലക്ഷ്യപ്രാപ്തിയില്‍ എത്തിനില്‍ക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

Article

സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍

Astrology

ഇന്നത്തെ രാശിഫലം അറിയാം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

പീഡനത്തിനിരയായ പെണ്‍കുട്ടിയോട് പൊലീസ് മോശമായി പെരുമാറിയെന്ന് പരാതി

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ലഹരിമരുന്നുമായി പിടിയിലായത് ഡോക്ടറും അഭിഭാഷകനും ഫിസിയോതെറാപിസ്റ്റും അടക്കം യുവതീ യുവാക്കള്‍

‘ മോദിക്ക് നന്ദി പറയുന്ന ലോകരാജ്യങ്ങൾ : എത്ര അടി ആണെങ്കിലും അവരെല്ലാം ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വേണ്ടി നിൽക്കും ‘ ;ജിതിൻ ജേക്കബ്

ബോംബേറ് കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതികള്‍ക്ക് സിപിഎമ്മിന്റെ സ്വീകരണം, പൊലീസിനെതിരെ മുദ്രാവാക്യം വിളി

‘ഇന്ത്യക്കാരെ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’: പശ്ചിമേഷ്യൻ സംഘർഷം സംബന്ധിച്ച മന്ത്രിതല സമിതി യോഗത്തിൽ രാജ്‌നാഥ് സിംഗ്

ട്രംപിന്റെ നടപടികളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

ദുബായ് ലക്ഷ്യമാക്കി ഇറാന്റെ പ്രഹരം ; നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്

ഇറാനുമായുള്ള യുദ്ധം : ചർച്ചകൾക്കായി പശ്ചിമേഷ്യൻ വിദേശകാര്യ മന്ത്രിമാർക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.