Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭഗവാന്‍ കര്‍മ്മാദികളുടെ തത്വം പറയുന്നു (4-18)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2016, 10:11 pm IST
in Samskriti

കര്‍മ്മണി=ഭഗവാന് ആരാധനയായി ചെയ്യുന്ന കര്‍മ്മം. എന്തെങ്കിലും പിഴവുകളോ ന്യൂനതയോ സംഭവിച്ചാല്‍ പോലും, ആ കര്‍മ്മം നമ്മെ ബന്ധിക്കുകയില്ല. കാരണം, ഭഗവാന് സന്തോഷമാകുംവിധം ചെയ്യുന്ന കര്‍മ്മം, ഹൃദയത്തെ ശുദ്ധീകരിച്ച് ജ്ഞാനം നല്‍കുന്നതുകൊണ്ട്, മോക്ഷത്തിന് കാരണമായിത്തീരുന്നു. ഇങ്ങനെയാണ് കര്‍മ്മം അകര്‍മ്മമായിത്തീരുന്നതെന്ന് അറിയേണ്ടതുണ്ട്.

കഴിവും യോഗ്യതയും ഉണ്ടായിട്ടും ശാസ്ത്രവിഹിതങ്ങളായ കര്‍മ്മങ്ങള്‍ ചെയ്യാതെ ഇരിക്കുന്നത് പാപവും പിഴവും സംഭവിക്കുന്നതുകൊണ്ട് (= പ്രത്യമായ ദോഷം) ബന്ധകാരണമാവുന്നു എന്ന് അറിയേണ്ടതുണ്ട്.

വികര്‍മ്മം എന്നത് ശാസ്ത്രത്തില്‍ നിര്‍ദ്ദേശിക്കുന്ന കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും മാംസം, മത്‌സ്യം, മദ്യം മുതലായവ ഉപയോഗിക്കുക തുടങ്ങിയ പ്രവൃത്തികളാണ്. അതു ഒഴിവാക്കുകതന്നെ വേണം.

ഇങ്ങനെ കര്‍മ്മാകര്‍മ്മ വികര്‍മതത്വം അറിഞ്ഞ്, ജീവിതം ചിട്ടപ്പെടുത്തിയ ആള്‍, എല്ലാ മനുഷ്യനിലും വെച്ച് ബുദ്ധിമാനാണ്; ജ്ഞാനവാനാണ്. മാത്രമല്ല, ആ വ്യക്തി യോഗയുക്തനാണ്, ഭക്തിയോഗയുക്തനാണ്. സര്‍വ്വകര്‍മ്മങ്ങളും ഫലങ്ങളും ഭക്തിയില്‍ ഉള്‍ക്കൊള്ളുന്നു.

താല്‍പര്യം ഇതാണ്:

സാധാരണരീതിയില്‍ ഹിംസാസ്വരൂപമായ യുദ്ധകര്‍മ്മം പാപപ്രഭമാകയാല്‍ വികര്‍മ്മമാണ്, നിഷിദ്ധമാണ്. പക്ഷേ, ഭാരതയുദ്ധം ഭഗവാന് ആരാധനയായി ചെയ്ത്, ഭഗവത്കര്‍മ്മത്തില്‍ പങ്കാളിയാവാനാണ് അര്‍ജുനനോടു ഭഗവാന്‍ പറയുന്നത്. അങ്ങനെ ചെയ്താല്‍ യുദ്ധം അകര്‍മ്മമായിത്തീരും. (കര്‍മ്മണി അകര്‍മ്മയഃ പശ്യേല്‍) പാപം ഉണ്ടാക്കുന്നില്ല. അതുകൊണ്ട് ലൗകികവും വൈദികവും ആത്മീയവുമായ എല്ലാ കര്‍മ്മങ്ങളും ഭഗവാരാധനയായി ചെയ്ത്, ഭഗവദ് ഭക്തനായിത്തീരുക എന്നതാണ് ശ്രേഷ്ഠമായ കര്‍മ്മം.

അതുകൊണ്ട് ഭഗവാനെ സേവകഭാവത്തില്‍ ഭജിക്കുന്നവന്‍ എല്ലാ കര്‍മ്മവും ചെയ്തവനാണ്, നിത്യനൈമിത്തികകാമ്യ കര്‍മ്മങ്ങള്‍ ഒഴിവാക്കിയവനാണ്; യുക്തനാണ്, യോഗത്തിന്റെ പരിപൂര്‍ണ്ണതയില്‍ എത്തിച്ചേര്‍ന്നവനാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

India

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

Kerala

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ഹോര്‍മുസിന് പിന്നാലെ മറ്റൊരു കടിലിടുക്കായ ബാബ് എല്‍ മന്‍ദബും അടച്ച് ഇറാന്‍; ഇവിടെ ഇറാന് വേണ്ടി കാവല്‍ നില്‍ക്കുന്നത് ഹൂതികള്‍

വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പിടിച്ചു പറിച്ചു

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

“സിനിമയിലേക്ക് തന്നെ കൈപിടിച്ച് കൊണ്ടുവന്ന സുഹൃത്തിനെ രഞ്ജിത്ത് തള്ളിക്കളഞ്ഞു, ആ കാഴ്‌ച സങ്കടകരം”

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ യുഡിഎഫ് പ്രവര്‍ത്തകരുടെ കാറിടിച്ച് കായിക താരങ്ങളായ പെണ്‍കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.