അടൂര്‍: മണക്കാലാ പോളി ടെക്നിക്കില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് എബിവിപി പ്രവര്‍ത്തരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ എസ്എഫ്ഐ ചെയര്‍മാന്റെ നേതൃത്വത്തില്‍ അക്രമം. ഇന്നലെ രാവിലെ രാവിലെ 11.30ന് നടന്ന കോളേജിനുള്ളില്‍ എബിവിപി പ്രവര്‍ത്തകരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുമ്പോള്‍ എസ്എഫ്ഐക്കാര്‍ മുദ്രാവാക്യം വിളിച്ചെത്തി മാരകായുധങ്ങളുമായായിരുന്നു അക്രമം നടത്തി. ഈ സമയം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഭയന്ന് ഓടുകയായിരുന്നു. സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: