Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആരാണ് ‘ഞാന്‍!’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2016, 10:35 pm IST
in Samskriti

ആര്‍ഷഭാരതത്തിലെ പൂര്‍വരാം ഋഷീന്ദ്രന്മാര്‍ ഇതിനുത്തരം കണ്ടെത്താന്‍ ആയുസ്സ് ചെലവാക്കി. തത്വചിന്തകരും അന്വേഷിച്ചു. എന്നിട്ടും ‘ഞാന്‍’ ഇന്നും പിടികിട്ടാപ്പുള്ളിയായി കഴിയുന്നു. സാധാരണക്കാരായ നമ്മെ സംബന്ധിച്ച് പഞ്ചേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും മനസ്സും ചേര്‍ന്നുണ്ടാകുന്ന ജൈവപരമായ ശരീരമാണ് ഞാന്‍. ശങ്കരാചാര്യ സ്വാമികള്‍ പറഞ്ഞു,

”അഹം നിര്‍വികല്‍പോ, നിരാകാര രൂപോ

വിഭുത്വാശ്ച സര്‍വത്ര സര്‍വേന്ദ്രിയാണാം

നചസ്സംഗതോ നൈവ മുക്തില്‍ നമേയ-

ശ്ചിതാനന്ദ രൂപാ ശിവോഹം ശിവോഹം.”

ഒരുപാടന്വേഷിച്ചെങ്കിലെ ഇതിന്റെ അര്‍ത്ഥം മനസ്സിലാകൂ. അതുകൊണ്ട് അതിവിടെ വിടുന്നു.

”മനുഷ്യന്‍, എത്ര സുന്ദരമായ പദം” എന്നു പ്രസ്താവിച്ചത് മാക്‌സിം ഗോര്‍ക്കിയാണ്. ഇവിടെ പദമാണ് സുന്ദരം. മനുഷ്യനോ? കോങ്കണ്ണിക്ക് കമലാക്ഷിയെന്നു പേരിട്ടതുപോലെ. നിവര്‍ന്നുനടക്കാന്‍ ജീവനില്ലാത്തവന് ഹനുമാന്‍ സിങ് എന്നുപേരിട്ടതുപോലെ. ഗോര്‍ക്കി പറഞ്ഞ ‘സുന്ദര’ത്തിന് പിന്നില്‍ ആകാരസൗഷ്ഠവം മാത്രമല്ല എന്നു വ്യക്തം.

ദത്തയേവ്‌സ്‌കിയുടെ അഭിപ്രായത്തില്‍ മനുഷ്യന്‍ ഒരു മഹാരഹസ്യമാണ്. അംഗീകരിച്ചേ പറ്റൂ. ആ രഹസ്യത്തിന്റെ ചുക്കാന്‍ മനസ്സാണ്. അതിന്നുവരെ ആര്‍ക്കും പിടികൊടുത്തിട്ടുമില്ല. സുന്ദരമെന്ന പദത്തിന് പിന്നിലുള്ള കാഴ്ചപ്പാടും, മഹാരഹസ്യമെന്ന കാഴ്ചപ്പാടും ഒത്തുചേര്‍ന്ന മനുഷ്യന്‍ അത്യത്ഭുതം തന്നെ.

ഗോര്‍ക്കി സൂചിപ്പിച്ച ‘സൗന്ദര്യം’ എങ്ങനെ നേടാനാവും. ഒരുത്തരമേയുള്ളൂ; ധര്‍മാധിഷ്ഠിതമായ ജീവിതത്തിലൂടെ.

ധര്‍മ്മം ആചരിക്കുവാനുള്ളതാണ്, പ്രസംഗിക്കുവാനുള്ളതല്ല. കാലദേശങ്ങള്‍ക്കനുസരിച്ച് അതിനു മാറ്റം വരാം. അങ്ങനെ മാറുന്ന ഒന്നിനെ എങ്ങനെ മുറുകെപിടിക്കുവാനാകും. അതിനുള്ള മറുപടിയാണ് ഗുരുദേവന്റെ ഈ തിരുവായ്‌മൊഴി.

‘അവനവനാത്മസുഖത്തിനാചരിക്കുന്നവ

അപരന്റെ സുഖത്തിനായ്‌വരേണം!

നാം സാമൂഹ്യജീവികളാണ്. എന്നെപ്പോലെതന്നെ ജീവിക്കുവാനുള്ള അവകാശം എന്റെ സഹജീവികള്‍ക്കുമുണ്ട്. സുഖം തേടിയുള്ള എന്റെ മരണപ്പാച്ചില്‍ അവര്‍ക്കു ശല്യമോ ദുഃഖകാരണമോ ആവരുത്. അപരന്‍ എന്നതില്‍ മനുഷ്യര്‍ മാത്രമല്ല. ഈശ്വരന്റെ സൃഷ്ടിയില്‍പ്പെട്ട എല്ലാമുണ്ട്. നമ്മുടെ പ്രവൃത്തി സ്‌നേഹം, കരുണ, സഹിഷ്ണുത, ത്യാഗം ഇവയുടെ ഒക്കെ അടിസ്ഥാനത്തിലാണെങ്കില്‍ ആ പ്രവൃത്തി ധര്‍മ്മാധിഷ്ഠിതമാണ്.

മാക്‌സിംഗോര്‍ക്കിയുടെ വിശേഷണം അന്വര്‍ത്ഥമാവണമെങ്കില്‍ മനുഷ്യന്‍ ധര്‍മ്മത്തെ അറിയുക, അതിന്റെ വഴിയെ ചരിക്കുക. അതുവഴി സൗന്ദര്യം താനേ വന്നുചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

News

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

കോൺഗ്രസ് വിട്ട നവജ്യോത് കൗർ സിദ്ധു പുതിയ പാർട്ടി ഉണ്ടാക്കി

ആർട്ടെമിസ് 2 സംഘത്തിന്റെ ചരിത്ര നേട്ടം: ചന്ദ്രനെ ചുറ്റി ഒറയോണ്‍, 54 വർഷത്തിന് ശേഷം മനുഷ്യൻ ചന്ദ്രന്റെ മറുപുറം കണ്ടു

ഇറാൻ തലവൻ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

കല്യാണം കഴിഞ്ഞിട്ടും ബ്രോക്കർഫീസ് നൽകിയില്ല: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം, ഇന്ന് കൊട്ടിക്കലാശം,കേരളം പോളിംഗ് ബൂത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.