
ഹൈദരാബാദ്: കാമുകനോട് ഫോണില്‍ സംസാരിക്കാന്‍ അമ്മ വിലക്കിയതില്‍ മനംനൊന്ത് പത്താം ക്ലാസുകാരി ജീവനൊടുക്കി.
മകള്‍ ഗായത്രി യാദവ്, സഹപാഠിയുമായി പ്രണയത്തിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അമ്മ നിരവധി തവണ താക്കീത് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ശകാരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കി.