തൃശൂര്‍: ശ്രീവടക്കുന്നാഥ ക്ഷേത്രത്തിലെ ഉത്രാടക്കാഴ്ചക്കുല സമര്‍പ്പണം ക്ഷേത്രം മേല്‍ശാന്തി അണിമംഗലം രാമന് നമ്പൂതിരി നിര്‍വഹിച്ചു. തുടര്‍ന്ന് ക്ഷേത്രം തെക്ക് മേല്‍ശാന്തി കൊറ്റമ്പിള്ളി നാരായണന് നമ്പൂതിരി ദേവസ്വം അസി.കമ്മീഷണര്‍ പി.വി.മായ, മാനേജര്‍ എം.ജി.ജഗദീഷ്, ക്ഷേത്രക്ഷേമസമിതി അംഗങ്ങള്‍ എന്നിവരും കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു. വടക്കുന്നാഥന് മുന്നില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് 75ഓളം കാഴ്ചക്കുലകള്‍ സമര്‍പ്പിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: