മീനങ്ങാടി : ഓണാഘോഷത്തിന്റെ ഭാഗമായി മീനങ്ങാടിയിലെ ഗവ:ഹൈസ്കൂളിലെ നേവല്‍ എന്‍.സി.സി. കേഡറ്റുകള്‍ സ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ഹൈറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഷീജ രഘുനാഥ്, കെ.വി.സുജാത, അനില്‍കുമാര്‍, വി.ആര്.പ്രകാശ്, മിയാ മേരി ജോണ്‍, ബേസില്‍ പി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: