കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ രാജകുടുംബ പ്രതിനിധികള്‍ക്ക് നല്‍കിവരുന്ന ഉത്രാടക്കിഴി സമര്‍പ്പണം ഇന്ന് നടക്കും. രാവിലെ 10.30ന് കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി കോട്ടയം തഹസീല്‍ദാര്‍ അനില്‍ ഉമ്മന്‍ വയസ്‌കര രാജ്ഭവന്‍ കോവിലകത്തെത്തി സൗമ്യവതി തമ്പുരാട്ടിക്ക് കിഴി കൈമാറും.
















