കല്‍പ്പറ്റ : 2016-17 വര്‍ഷം വയനാട് ജില്ലയില്‍ ഇന്‍സ്പെയര്‍ അവാര്‍ഡ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഇന്‍സ്പെയര്‍ എക്സ്പൊ സെപ്തംബര്‍ 22ന് രാവിലെ 10 മണി മുതല്‍ ജി.എച്ച്.എസ്. കാക്കവയലില്‍ നടത്തും. അവാര്‍ഡ് നേടിയ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ പ്രധാനദ്ധ്യാപകര്‍ മുന്‍കൈ എടുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: