കല്‍പ്പറ്റ: സെപ്തംബര്‍ 23,24,25 തീയതികളില്‍ കോഴിക്കോട് ് നടക്കുന്ന ബി.ജെ.പി നാഷണല്‍ കൗണ്‍സിലിന്റെ ഭാഗമായി ജില്ലയില്‍ പതാകദിനം ആചരിച്ചു. ജില്ലാതല പതാകദിനത്തില്‍ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് നിര്‍വ്വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് സജി ശങ്കര്‍ അധ്യക്ഷത വഹിച്ചു. കെ. സദാനന്ദന്, കൂട്ടാറ ദാമോധരന്, ലക്ഷമി കക്കോട്ടറ, ടി.എ മാനു, കെ. മോഹന്‍ദാസ്, രാമചന്ദ്രന് ആരോട, വി.നാരായണന്, അരവിന്ദന്, രജിതഅശോകന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: