കല്‍പ്പറ്റ : ഓണക്കാലത്തെ വ്യാജമദ്യത്തിന്റെ ഉത്പാദനവും വില്‍പ്പനയും കടത്തും സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും വിവരങ്ങള്‍ നല്‍കാമെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. കണ്‍ട്രോള്‍റൂം 04936 2488 50 മീനങ്ങാടി 04936248850, 2461 80 കല്‍പ്പറ്റ റേഞ്ച്ഓഫീസ് 049 36208230, 202219, മാനന്തവാടി 04935 244923, 240012, ബത്തേരി 04936 227227, 248190
എക്സൈസ് കണ്ട്രോള് റൂം, മീനങ്ങാടി 04936-248850, എക്സൈസ് റേയ്ഞ്ച് ഓഫീസ് കല്‍പ്പറ്റ 04936-208230, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് കല്‍പ്പറ്റ 04936-202219, എക്സൈസ് റേയ്ഞ്ച് ഓഫീസ് മാനന്തവാടി 04935- 244923, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് മാനന്തവാടി 04935- 240012, എക്സൈസ് സര്‍ക്കിള്‍ ഓഫീസ് ബത്തേരി 04936- 248190, എക്സൈസ് റേയ്ഞ്ച് ഓഫീസ് ബത്തേരി 04936- 227227, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്, മീനങ്ങാടി 04936- 246180.
എക്സൈസ് ഓഫീസര്‍മാരുടെ മൊബൈല്‍ നമ്പറുകള്‍ ഡെപ്യൂട്ടിഎക്സൈസ്കമ്മീഷണര് 9447176084, അസി.എക്സൈസ് കമ്മീഷണര്‍ 94960028 72, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കല്‍പ്പറ്റ 940006 9663, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മാനന്തവാടി 9400069667, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബത്തേരി 9400069605, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സ്പെഷ്യല്‍- സ്ക്വാഡ് വയനാട് 9400069662, എക്സൈസ്റെയിഞ്ച് ഇന്‍സ്പെക്ടര്‍ കല്‍പ്പറ്റ 9400069668, എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ മാനന്തവാടി 94000696 70, എക്സൈസ് റെയിഞ്ച് ഇ ന്സ്പെക്ടര് ബത്തേരി 94000 69669.
പ്രതികരിക്കാൻ ഇവിടെ എഴുതുക: