Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശ്രീനാരായണഗുരു ജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2016, 10:27 pm IST
in Kottayam

കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ 162-ാമത് ജയന്തി ആഘോഷവും നമുക്ക് ജാതിയില്ല എന്ന മഹാവിളംബരത്തിന്റെ ശതാബ്ദി ആഘോഷവും 89-ാമത് മഹാസമാധി ദിനാചരണവും 16,21 എന്നീ തീയതികളില്‍ നടക്കും. ഗുരുധര്‍മ്മ പ്രചാരസഭ കരീമഠം യൂണിറ്റിന്റെയും മാതൃവേദിയുടെയും മൈക്രോയൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ഗുരുസന്നിധിയില്‍ വച്ച് പരിപാടികള്‍ നടക്കുന്നത്. 16ന് രാവിലെ 7.30ന് കരീമഠം യൂണിറ്റ് സഭാരക്ഷാധികാരി വി. കെ.വിദ്യാധരന്‍ ഗുരുദേവ ജയന്തി ആഘോഷത്തിന് പതാക ഉയര്‍ത്തും. 8ന് ഗുരുദേവ ഭാഗവത പാരായണം, 8.30ന് വിശേഷാല്‍ ചതയംപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 9.30ന് പ്രാര്‍ത്ഥനായോഗം, 12ന് വിശേഷാല്‍ ഗുരുപൂജ എന്നിവ നടക്കും. നമുക്ക് ജാതിയില്ല മഹാവിളംബരാഘോഷ ദിനമായ 21ന് രാവിലെ 7.30ന് ഗുരുദേവ ഭാഗവതപാരായണം, 8ന് ഗുരുപൂജ, വിശേഷാല്‍പൂജ, ഗുരുപുഷ്പാഞ്ജലി, 9ന് ഗുരുദേവ കൃതികളുടെ പാരായണം, 10ന് ശാന്തിയാാത്ര, 12.30ന് ശിവഗിരിമഠം കേന്ദ്ര ഉപദേശക സമിതിയംഗം കുറിച്ചി സദന്‍ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 3ന് സമൂഹപ്രാര്‍ത്ഥന, 3.30ന് സമൂഹസദ്യ എന്നിവ നടക്കും. ചതയം മുതല്‍ സമാധിദിനംവരെ 5.30മുതല്‍ 6.30വരെ പ്രാര്‍ത്ഥനായോഗം നടക്കും.

കറുകച്ചാല്‍: നെടുംകുന്നം നോര്‍ത്ത് എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഗുരുദേവജയന്തിയാഘോഷം 16ന് നടക്കും. രാവിലെ 8.30ന് പതാക ഉയര്‍ത്തല്‍ 8.45ന് ഗുരുദേവകൃതി പാരായണം. 9ന് സമൂഹപ്രാര്‍ത്ഥന, ഗുരുപൂജ 11ന് നടക്കുന്ന ജയന്തി സമ്മേളനം യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.സുകുമാരന്‍ അദ്ധ്യക്ഷത വഹിക്കും. 11.45ന് ജയന്തിഘോഷ യാത്ര 1.30ന് പ്രസാദമൂട്ട്.

കാരക്കാട്ടുകുന്ന്

കറുകച്ചാല്‍: കാരയ്‌ക്കാട്ടുകുന്ന് എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഗുരുദേവജയന്തി ആഘോഷം 16ന് നടക്കും. രാവിലെ 6.30 ന് പതാക ഉയര്‍ത്തല്‍, 7.30ന് ഗുരുദേവ കീര്‍ത്തനാലാപനം 9.30ന് ഗുരുദേവ ഭാഗവതപാരായണം 10.30 ന് ചതയദിനഘോഷയാത്ര 12.30ന് ഗുരുപൂജ 1ന് പായസവിതരണം വൈകിട്ട് 6.30ന് ദീപാരാധന

മുളേക്കുന്ന്

മുളേക്കുന്ന്: എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ശ്രീനാരയണ ഗുരുദേവ ജയന്തി ആഘോഷം 16ന് നടക്കും. രാവിലെ 8.15ന് പതാക ഉയര്‍ത്തല്‍. 9ന് പ്രാര്‍ത്ഥന 10ന് ശ്യാമളവിജയന്റെ പ്രഭാഷണം 12ന് പ്രസാദമൂട്ട് 3ന് ചതയദിന സമ്മേളനം യൂണിയന്‍ സെക്രട്ടറി ആര്‍. രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് ഗിരിജാദേവിേമാഹന്‍ അദ്ധ്യക്ഷത വഹിക്കും. പ്രസാദ് കൂരോപ്പട മുഖ്യപ്രഭാക്ഷണം നടത്തും.

തോട്ടയ്‌ക്കാട് തെക്ക്

തോട്ടയ്‌ക്കാട് തെക്ക്: നെടുമറ്റം എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം 16ന് നടക്കും. രാവിലെ 7.30ന് പതാക ഉയര്‍ത്തല്‍, 8ന് ഗുരുദേവ ഭാഗവത പാരായണം 12ന് കുട്ടികളുടെ വിവിധ പരിപാടികള്‍ 1ന് ജയന്തി ഘോഷയാത്ര, 2ന് അനുഗ്രഹപ്രഭാഷണം. 2.30ന് പായസദാനം പ്രസാദവിതരണം.

പത്തനാട്

കങ്ങഴ: പത്തനാട് എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം 16ന് രാവിലെ 8.30ന് പതാക ഉയര്‍ത്തല്‍ 9ന് ഗുരുദേവകൃതി പാരായണം സമൂഹ പ്രാര്‍ത്ഥന 10ന് ജയന്തിസമ്മേളനം 12.5ന് ജയന്തി ഘോഷയാത്ര 12.30ന് സമൂഹസദ്യ 5.30ന് ദീപാരാധന.

കറുകച്ചാല്‍: പുതുപ്പള്ളഴിപ്പടവ്: എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ഗുരുദേവജയന്തി ആഘോഷം 16ന് നടക്കും. രാവിലെ 7.30ന് പതാക ഉയര്‍ത്തല്‍ 7.45ന് ഗുരുഭാഗവതപാരായണം, 9ന് പൂക്കളമത്സരം 10ന് ചതയദിനഘോഷയാത്ര 12ന് ജയന്തി സമ്മേളനം യൂണിയന്‍ സെക്രട്ടറി പി.എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് രാജേന്ദ്രന്‍ കോനാട്ട് അദ്ധ്യക്ഷത വഹിക്കും. 1ന് പ്രസാദമൂട്ട് പായസവിതരണം 6.30 ന് മഹാദീപാരധന

ചമ്പക്കര: എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ശ്രീനാരായണ ജയന്തി ആഘോഷം 16ന് നടക്കും. രാവിലെ 6.15ന് പതാക ഉയര്‍ത്തല്‍ 6.20ന് കീര്‍ത്തന ആലാപനം 10ന് ചതയ ഘോഷയാത്ര, 12.30ന് മഹാഗുരുപൂജ 1ന് പ്രസാദമൂട്ട,് പായസവിതരണം 2ന് ജയന്തി സമ്മേളനം യൂണിയന്‍ സെക്രട്ടറി പി.എന്‍. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എന്‍ ജയരാജ് എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവു മുഖ്യപ്രഭാഷണവും നടത്തും. യൂണിയന്‍ വൈ.പ്രസിഡന്റ് സജീവ് പൂവത്ത് ചതയദിന സന്ദേശം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.