വടുവന്‍ചാല്‍ : വടുവന്ചാലില്വ്യാപകമായികൊണ്ടിരിക്കുന്ന കഞ്ചാവ്മയക്കുമരുന്ന്മാഫിയകളെ അമര്‍ച്ച ചെയ്യണമെന്നും ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിആയിട്ടുള്ള തെരുവുനായശല്ല്യം ഉടന്‍ പരിഹരിക്കണമെന്നും കേരളാവ്യാപാരിവ്യവസായി ഏകോപനസമിതിയൂത്ത്വിംഗ് ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ്: ഷിജോ, വൈ പ്രസിഡന്റുമാരായി: ഉനൈസ്, റഷീദ്, ജനറല്‍സെക്രട്ടറി ഷുക്കൂര്‍അലി, സെക്രട്ടറിമാരായി ബിജു, മണികണ്ഠന്, ട്രഷററായി ബിനീഷിനെയും തിരെഞ്ഞെടുത്തു. യോഗത്തിന്റെ ഉദ്ഘാടനം കേരളാവ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്വിംഗ് സംസ്ഥാന സെക്രട്ടറി ജോജിന്‍ ജോയി നിര്‍വഹിച്ചു. ഷിജോ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: