കല്‍പ്പറ്റ : ഓണം-ബക്രീദ് ഉത്സവകാലമായതിനാല്‍ സപ്ലൈകോ ഔട്ട്ലെറ്റുകള് സെപ്റ്റംബര്‍ 10, 11 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സപ്ലൈകോ മേഖലാ മാനേജര്‍ അറിയിച്ചു. ബിപിഎല്എഎവൈ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണസമയം സെപ്റ്റംബര്‍ പത്ത് വരെ നീട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: