മാനന്തവാടി: മാതൃഭാരതി വ്യവസായ സഹകരണ സംഘത്തിന്റെ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി. മാനന്തവാടി വ്യവസായ ഓഫീസിലെ സീനിയര്‍ സഹകരണ ഇന്‍സ്പെക്ടര്‍ ഷീബ മുല്ലപ്പള്ളി വരണാധികാരിയായി. ഭാരവാഹികള്‍: കെ.എം.നായര്‍ (പ്രസിഡന്റ്), കെ.ചന്ദ്രന് (വൈസ്.പ്രസിഡന്റ്), ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍: രവീന്ദ്രന് കാവുഞ്ചോല, അനന്തശര്‍മ്മ, കെ.ഗോവിന്ദന്, ഇ.ഡി.ഗോപാലകൃഷ്ണന്, എ.വി.മുരളീധരന്, ജി. പുരുഷോത്തമന്, സി.ആര്.അല്ലിറാണി, ആര്.വി.പ്രമീള, ശാന്തകുമാരി ആശാരിയത്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: