Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗ്രാമീണമേഖലകളില്‍ കഞ്ചാവ് വില്‍പന പൊടിപൊടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2016, 02:47 pm IST
in Kollam

പത്തനാപുരം: ഗ്രാമീണമേഖലയില്‍ ലഹരിവസ്തുക്കളുടെ വില്‍പന വ്യാപിക്കുന്നു. വയലുകള്‍, റയില്‍വേ ട്രാക്കുകള്‍, ഒറ്റപ്പെട്ട വീടുകളും കേന്ദ്രീകരിച്ച് കഞ്ചാവും വിദേശമദ്യത്തിന്റെയും നിരോധിത പുകയില ഉല്‍പന്നങ്ങളുടേയും വില്‍പനയും വ്യാപകമാകുന്നത്.കഴിഞ്ഞ ദിവസം കാര്യറയില്‍ നിന്നും പിടിയിലായ യുവാക്കളില്‍ നിന്നും നിരവധിയാളുകള്‍ ദിവസേന ലഹരിവിനിയോഗത്തിന് അടിമപ്പെടുന്നുവെന്നാണ് ലഭിച്ച വിവരം.

അന്‍പത് ഗ്രാം പൊതിക്ക് 150 മുതല്‍ 250 രൂപ വരെയാണ് വില. പ്രദേശത്തെ പതിനഞ്ച് വയസുള്ള കുട്ടികള്‍ മുതല്‍ കഞ്ചാവ് സ്ഥിരമായി വാങ്ങാറുണ്ടെത്രെ. ഗ്രാമപ്രദേശങ്ങളും ചെറിയ കടകളും കേന്ദ്രീകരിച്ചാണ് വില്‍പനയെന്ന് പരാതി. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് പൊതുഅവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലാണ് ഇവിടെ കൂടുതലും കച്ചവടം പൊടിപൊടിക്കുന്നത്. കൊല്ലം, കൊട്ടാരക്കര മേഖലയില്‍ നിന്നുമാണ് ഇവിടെ കഞ്ചാവ് എത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയിലെത്തുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്നും ചെറിയ പൊതികളാക്കി ലഹരിവസ്തുക്കള്‍ ട്രാക്കുകള്‍ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിക്ഷേപിക്കും. തുടര്‍ന്ന് വില്‍പനക്കാര്‍ ഇത് ശേഖരിക്കുകയാണ് പതിവ്. ചെറുപ്പക്കാരായവരും വിദ്യാര്‍ത്ഥികളുമാണ് ഈ സംഘത്തിന്റെ ഇരകളായിട്ടുളളത്. കഴിഞ്ഞമാസം പത്തനാപുരം നഗരത്തില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് കഞ്ചാവുമായി എത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ലഹരി നുണയുന്ന സംഘം ഒറ്റപ്പെട്ട മേഖലയിലാണ് അവധി ദിവസങ്ങളില്‍ തമ്പടിക്കുന്നത്. ബിവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും വാങ്ങുന്ന വിദേശമദ്യം ഇവിടെ ചില കടകള്‍ കേന്ദ്രീകരിച്ച് സന്ധ്യ മയങ്ങുന്നതോടെ വില്‍പനയുണ്ട്. ബാറുകള്‍ പൂട്ടിയതോടെയാണ് കച്ചവടം വ്യാപകമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തീർത്ഥംകൊണ്ട് കടകംപള്ളി സുരേന്ദ്രൻ കൈ കഴുകി; ചോദ്യം ചെയ്ത മേൽശാന്തിയെക്കൊണ്ട് മാപ്പ് പറയിച്ച് സിപിഎം

Kerala

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

തെങ്കര മെഴുകുംപാറയിലെ കാവുങ്ങല്‍ പത്മാവതി 22000 കിലോ നെല്ല് വീടിന് പുറക് വശത്ത് ചാക്കില്‍ നിറച്ച് സൂക്ഷിച്ച നിലയില്‍
Kerala

തെങ്കര പഞ്ചായത്തില്‍ നെല്ലെടുപ്പ് നടന്നില്ല: സമരത്തിനൊരുങ്ങി പാടശേഖര സമിതി

Kerala

കിറ്റ് വിവാദം: യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ കള്ള പ്രചരണം, ബിജെപി തെരഞ്ഞടുപ്പ് കമ്മിഷനു പരാതി നൽകും

Kerala

കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി മൂന്ന് നാള്‍; കൊട്ടിക്കലാശം നാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും: ബൈജയന്ത് ജയ് പാണ്ഡ

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; തിരുത്തിയത് ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡ‍ികൾ

കരിഞ്ചന്ത; 50,000 സിലിണ്ടര്‍ പിടിച്ചെടുത്തു

ഇറാനില്‍ നിന്ന് അര്‍മേനിയ വഴി ചെന്നൈയില്‍ എത്തിച്ച മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനൊപ്പം

ഇറാനില്‍ കുടുങ്ങിയ 365 മത്സ്യത്തൊഴിലാളികളെ മടക്കിയെത്തിച്ചു

20,000 ടണ്‍ എല്‍പിജിയുമായി ഗ്രീന്‍ ആശയും ഹോര്‍മൂസ് കടന്നു

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

ഒറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ; പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2

ജ്യോതിഷവും നക്ഷത്രങ്ങളും

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.