Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓണാഘോഷങ്ങളുടെ മറവില്‍ കുറവിലങ്ങാട് മേഖലയില്‍ മണ്ണുമാഫിയ പിടിമുറുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 10:39 pm IST
in Kottayam

കുറവിലങ്ങാട്: ഓണാഘോഷങ്ങളുടെ മറവില്‍ കുറവിലങ്ങാട് മേഖലയില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു. ഏജന്റുമാര്‍ മുഖേന ഉദ്യോഗസ്ഥര്‍ക്ക് പടി നല്‍കിയാണ് മിക്ക സ്ഥലങ്ങളില്‍ നിന്നും അളവില്‍ കൂടുതല്‍ മണ്ണ് കടത്തുന്നത്.

മണ്ണ്‌വില്‍ക്കാന്‍ താത്പര്യമുള്ള സ്ഥല ഉടമസ്ഥരെ ഏജന്റുമാര്‍ തേടിയെത്തിയാണ് കച്ചവടം ഉറപ്പിക്കുന്നത്. കരംകെട്ടിയ രസീതിന്റെ കോപ്പിയും ഏതെങ്കിലും ഒരുകെട്ടിടത്തിന്റെ പ്ലാനുമായി പഞ്ചായത്തില്‍ കെട്ടിടനിര്‍മ്മാണത്തിന് അപേക്ഷ നല്‍കും. ഇതിനോടൊപ്പം പടിയും ന്‌ലകുന്നുണ്ട്. പഞ്ചായത്തില്‍ നിന്ന് കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ പെര്‍മിറ്റും മണ്ണ് നീക്കുവാനുള്ള ശുപാര്‍ശയും ഒപ്പിച്ചെടുക്കുന്നു. ഇതുമായി ജിയോളജി വകുപ്പില്‍ നിന്നും അഞ്ചു മുതല്‍ ഏഴുസെന്റ്‌വരെ സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് സൈറ്റ്‌ലെവലിംഗ് അനുമതി നേടിയെടുക്കുകയും ചെയ്യുന്നു. മണ്ണ് നീക്കുവാന്‍ ലഭിക്കുന്ന പാസ് ദുരുപയോഗം ചെയ്ത് അപ്പര്‍കുട്ടനാട്ടിലെ പാടശേഖരങ്ങളിലേയ്‌ക്കും ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേയ്‌ക്കുമാണ് മണ്ണ് കടത്തിക്കൊണ്ട് പോകുന്നത്. ലോറി ഒന്നിന് എന്ന രീതിയിലാണ് പോലീസുകാര്‍ക്ക് പടി നല്‍കുന്നത്. പഞ്ചായത്ത് റവന്യൂ ജിയോളജി തുടങ്ങിയ ഉദ്യോഗസ്ഥര്‍ക്ക് വേറെയും പടി നല്‍കുന്നുണ്ട്. ആയിരം മുതല്‍ ആയിരത്തിഅഞ്ഞൂറുവരെ മണ്ണ്എടുക്കുന്ന സ്ഥലത്ത് വില നല്‍കുമ്പോള്‍ലോറിഒന്നിന് 15000 മുതല്‍ 20000 വരെയാണ് ആലപ്പുഴജില്ല കടന്നാല്‍മണ്ണിന് വില.

കുറവിലങ്ങാട് പഞ്ചായത്തില്‍ മണ്ണെടുപ്പ് നിരോധിച്ചുകൊണ്ട് പഞ്ചായത്ത് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ്കാറ്റില്‍ പറത്തിയാണ് ഇവിടെ മണ്ണെടുപ്പ് നടക്കുന്നത്. പ്രദേശത്ത്ഏറ്റവും അധികംമണ്ണ് കടക്കുന്നത് കുറവിലങ്ങാട്‌വില്ലേജ് പരിധിയില്‍ നിന്നാണ്. കുര്യം, മണികാവ്, തോട്ടുവ, ഇലയ്‌ക്കാട് പ്രദേശങ്ങള്‍ മണ്ണ് എടുപ്പുകാരുടെ സ്ഥിരം വിഹാരകേന്ദ്രമാണ്. മരങ്ങാട്ടുപള്ളി, കാണക്കാരി, ഉഴവൂര്‍, വെളിയന്നൂര്‍ പ്രദേശങ്ങളിലും മണ്ണെടുപ്പ് സംഘങ്ങള്‍ സജീവമാണ്.

പോലീസിന്റെയും റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ലഭിക്കുന്ന പാസ്തിരുത്തിയും ഒരുലോഡിന് ലഭിക്കുന്ന പാസില്‍ ഒന്നിലധികംലോഡുകളായിതിരുത്തിയുമാണ് ലോറികള്‍ മണ്ണടി നടത്തുന്നത്. മണ്ണുമായി പോകുന്ന ലോറികളിലെ പാസ് പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാതെ മണ്ണ് മാഫിയാ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണ ്‌ചെയ്യുന്നത്. അമ്പതും നൂറുംലോഡിന്റെ പെര്‍മിറ്റുകള്‍ വച്ച് ആയിരക്കണക്കിന് ലോഡാണ ്ടിപ്പറുകളിലും വലിയ ടോറസ്സുകളിലുമായി കടത്തിക്കൊണ്ട് പോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.