ന്യൂദല്‍ഹി: പാര്‍ത്ഥസാരത്ഥി ബാലഗോകുലം പട്ടേല്‍ നഗറിന്റെ ആഭിമുഖ്യത്തില്‍ 163-ാമത് പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പി സ്വാമി ജയന്തിയും 153-ാംമത് അയ്യന്‍കാളി ജയന്തിയും ആഘോഷിച്ചു. ബാലഗോകുലം സൗത്ത് സെന്‍ട്രല്‍ മേഖല സെക്രട്ടറി അമ്പിളി സതീഷ് ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സെക്രട്ടറി രമേശ് .സി പ്രഭാഷണം നടത്തി. ബിനീഷ് പി ടി അധ്യക്ഷത വഹിച്ചു. പുഷ്പ ഷിബു , ലത സുരേഷ്, അരുണ്‍ പുത്തന്‍പുരക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ നല്കി .
പ്രതികരിക്കാൻ ഇവിടെ എഴുതുക: