തിരുവനന്തപുരം: അര്ജുന് എന്ന ചെറുപ്പക്കാരന് സുഹൃത്തുക്കളില്‍ നിന്ന് നേരിടേണ്ടിവരുന്ന രസകരമായ സംഭവങ്ങളുടെ കഥയുമായി ‘പാലം’ എന്ന ഹ്രസ്വചിത്രം പ്രദര്‍ശനത്തിന്.
കഥ, തിരക്കഥ, ഗാനരചന, ആലാപനം, സംഗീതം ലിനീഷ് മോഹന്‍, പിആര്‍ഒ അജയ് തുണ്ടത്തില്‍. വയനാട് ഓറിയന്റല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: