കല്‍പ്പറ്റ : ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 153825 ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 14800 പ്രാക്തന ഗോത്ര കുടുംബങ്ങള്‍ക്ക് ഓണക്കോടിയും നല്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സപ്തംബര്‍ 8ന് വൈകിട്ട് 3 ന് കല്‍പ്പറ്റയില്‍ നടക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന് കിറ്റുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. സി കെ ശശീന്ദ്രന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: