കല്‍പ്പറ്റ : ഭരണമാറ്റത്തിനു ശേഷം എന്‍.ജി.ഒ അസോസിയേഷന് നേതാക്കളേയും പ്രവര്‍ത്തകരേയും മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റുന്നതില്‍ പ്രതിഷേധിച്ച് കലക്ടറേറ്റിലെ ഓണാഘോഷം ബഹിഷ്കരിക്കുമെന്ന് എന്‍.ജി.ഒ അസോസിയേഷന്.റിക്രിയേഷന്‍ ക്ലബാണ് ഓണാഘോഷത്തിന് നേതൃത്വം നല്കി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: