Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാട്ടാമലയെ തച്ചുടയ്‌ക്കാന്‍ ക്വാറിമാഫിയ വീണ്ടും സജീവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 01:22 pm IST
in Kollam

പത്തനാപുരം: ആയിരകണക്കിന് ജനങ്ങളുടെ കുടിവെളളപദ്ധതിയെ അട്ടിമറിച്ച് ചരിത്രശേഷിപ്പുകള്‍ ഉറങ്ങുന്ന കാട്ടാമലയെ തച്ചുടയ്‌ക്കാനായി ക്വാറി മാഫിയ വീണ്ടും സജീവമായി രംഗത്ത്. പിണറായി സര്‍ക്കാരില്‍ നിന്നും അനുമതി നേടിയെടുക്കാനുളള നടപടികളാണ് ഇപ്പോള്‍ തകൃതിയായി നടന്നുവരുന്നത്.

മുന്‍പ് പാറഖനനം നടത്താനായുളള നടപടികള്‍ ആരംഭിച്ചിരുന്നങ്കിലും പ്രദേശവാസികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. കാട്ടാമലപ്രദേശം ഉള്‍പ്പെടുന്ന പന്ത്രണ്ടേക്കര്‍ 82 സെന്റ് സ്ഥലമാണ് ക്വാറിമാഫിയ സ്വന്തമാക്കിയത്. പ്രകൃതിക്കും മനുഷ്യനും ഭീഷണിയാകുന്ന പാറഖനനം അനുവദിക്കില്ല എന്ന പ്രതിജ്ഞയോടെ പ്രദേശവാസികള്‍ അന്നും ഇന്നും പ്രക്ഷോഭത്തിലാണ്.

അഞ്ച് വര്‍ഷം മുമ്പാണ് കാട്ടാമലയെ ഇടിച്ചു നിരത്തുക എന്ന ലക്ഷ്യത്തോടെ മുഖത്തല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്വാറിമാഫിയ പട്ടാഴിയിലെത്തിയത്. ഇതിനായി പട്ടാഴി പന്തപ്ലാവ് വാര്‍ഡില്‍പ്പെടുന്ന നിര്‍ദിഷ്ടപ്രദേശം പല വ്യക്തികളുടെ കയ്യില്‍ നിന്നും കുറഞ്ഞ വിലയ്‌ക്ക് സ്വന്തമാക്കുകയും ചെയ്തു. പാറമടയുടെ അനുമതിക്കായി ഗ്രാമപഞ്ചായത്തിനെ സമീപിച്ചെങ്കിലും കുടിവെള്ളപദ്ധതിയെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ചു. അനുമതി നല്‍കരുതെന്ന ആവശ്യവുമായി ബിജെപി അടക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് അനുമതി ബോധപൂര്‍വം നല്‍കുന്നില്ല എന്ന് കാണിച്ച് ക്വാറിസംഘം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം കാട്ടാമലയിലെ പാറഖനനം പൂക്കുന്നിമല കുടിവെള്ളപദ്ധതിയെ ദോഷകരമായി ബാധിക്കുമോ എന്നറിയാനായി വിദഗ്ധസംഘത്തെ പരിശോധനയ്‌ക്കായി നിയോഗിച്ചു. സൂറത്ത് എന്‍ഐടികെയിലെ മൈനിംഗ് എഞ്ചിനീയര്‍ പ്രൊഫ.വി.ആര്‍. ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ മൂന്ന് ദിവസം നീണ്ടുനിന്ന പരിശോധന ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് സമാപിച്ചത്. പാറ പൊട്ടിച്ചാല്‍ ഉണ്ടാകുന്ന ആഘാതം മനസിലാക്കാനും ഹൈക്കോടതിയെ വിവരം ധരിപ്പിക്കാനുമെത്തിയ വിദഗ്ധസംഘത്തിന്റെ പരിശോധന പ്രഹസനമാണെന്നും കൂടാതെ പാറമടയില്‍ പരീക്ഷസ്‌ഫോടനം നടത്തുമ്പോള്‍ ഉണ്ടാകേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് വിവിധ രാഷ്‌ട്രീയപാര്‍ട്ടികള്‍ പരിശോധന തടഞ്ഞത്. പാറഖനനം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ സമീപത്തായാണ് 33 കോടി 45 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പൂക്കുന്നിമല കുടിവെള്ളപദ്ധതിയുടെ പ്ലാന്റ് സ്ഥിതിചെയ്യുന്നത്. മൂന്ന് ദിവസമായി പത്തോളം ചെറുസ്‌ഫോടനങ്ങള്‍ നടത്തിയാണ് വിദഗ്ധസംഘം പരിശോധന നടത്തിയത്. മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പൂക്കുന്നിമല കുടിവെള്ളപദ്ധതിയെയും ജൈവവൈവിധ്യമായ ചരിത്ര മുറങ്ങുന്ന കാട്ടാമലയെയും രക്ഷിക്കാനായി കാത്തിരിക്കുകയാണ് ഇവിടുത്തുകാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot
News

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

Samskriti

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)
India

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

Gulf

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

വെള്ളറടയിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാത ശിശു മരിച്ചു, ഭാര്യ ഗർഭിണിയാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭർത്താവ് അൽത്താഫ്

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.