വരന്തരപ്പിളളി:അവധി ദിവസത്തില്‍ അനധികൃത മദ്യവില്പന നടത്തിയയാള്‍ അറസ്റ്റില്‍ . വന്‍തോതില്‍ മദ്യം വാങ്ങി വീട്ടുപറമ്പില്‍ അനധികൃതമായിവില്പന നടത്തിയ വരന്തരപ്പിളളി പൗണ്ട് വീട്ടിയ്ക്ക ബേബി(64) യാണ് വരന്തരപ്പിള്ളി പോലീസിന്റെ പിടിയിലായത്.
മദ്യവില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാള്‍ പോലീസ്ഇ നിരീക്ഷണത്തിലായിരുന്നു. മദ്യം വാങ്ങി വീട്ടുപറമ്പില്‍ പല യിടങ്ങളിലായി കുഴിച്ചിട്ട കുടങ്ങളില്‍ സൂക്ഷിക്കുകയാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു. മദ്യം ആവശ്യക്കാര്‍ക്ക് ചെറിയ കുപ്പികളില്‍ നിറച്ചാണ് വില്പന നടത്തുന്നത്.
വരന്തരപ്പിളളി എസ്.ഐ എം.ഡി അന്ന, ഗ്രേഡ് സീനിയര്‍ സി.പി. ഒ കെ.പി സുധീര്‍, നാര്‍ക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ കെ.എം വിനോദ്, കെ.സലീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

പ്രതികരിക്കാൻ ഇവിടെ എഴുതുക: