കോട്ടത്തറ : ഹിന്ദു ഐക്യവേദി കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി രൂപികരിച്ചു. ഭാരതീയ സംസ്ക്കാരത്തിന്റെ കാവലാളാകാനും തീവ്രവാദം അടക്കമുള്ള സമൂഹിക വിപത്തിനെതിരെ ജാഗരൂകരാകാനും യോഗം ജനങ്ങലോട് ആഹ്വാനം ചെയ്തു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വിജയന് നേതൃത്വം നല്കി.
സദാനന്ദന് മെച്ചന (പ്രസിഡന്റ്), സജി സി.ആര്. (ജനറല്‍ സെക്രട്ടറി), വിജയന് തേങ്ങാക്കൊല്ലി (വൈസ് പ്രസിഡന്റ്),
പ്രതികരിക്കാൻ ഇവിടെ എഴുതുക: