Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

അസി.കൃഷി ഓഫീസറെ സ്ഥലം മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:58 pm IST
in Malappuram

മലപ്പുറം: കര്‍ഷക ദിനാഘോഷത്തില്‍ വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ പ്രതിനിധിയെ വേദിയിലേക്ക് ക്ഷണിക്കാത്തതില്‍ പാര്‍ട്ടിയുടെ പകപോക്കല്‍. വെളിയങ്കോട് കൃഷി ഭവനിലെ അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെ.വി.ശശികുമാറിനെ 43 കിലോമീറ്റര്‍ ദൂരത്തേക്ക് സ്ഥലം മാറ്റിയാണ് പാര്‍ട്ടി പകരം വീട്ടിയത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് സ്ഥലമാറ്റമെന്ന് അഗ്രിക്കള്‍ച്ചറല്‍ അസ്സിസ്റ്റന്റ്സ് അസ്സോസിയേഷന്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു.

കര്‍ഷക ദിനാഘോഷത്തിന്റെ ആദ്യം മുതലുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് കൃഷി ഓഫീസറാണ്. അദ്ദേഹമാണ് ചടങ്ങില്‍ സ്വാഗതം പറയേണ്ടതും. യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നതാകട്ടെ സ്ഥലം പഞ്ചായത്ത് പ്രസിഡന്റും.

എന്നാല്‍ ഭരണമുന്നണിയിലെ വകുപ്പ് ഭരിക്കുന്ന കക്ഷിയുടെ പ്രതിനിധിയെ പ്രസംഗത്തിന് ക്ഷണിക്കാത്തതിനാണ്, കര്‍ഷക ദിനാഘോഷത്തില്‍ യാതൊരു ചുമതലയുമില്ലാത്ത കൃഷി അസിസ്റ്റന്റിനെ സ്ഥലം മാറ്റിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വകുപ്പിലെ അഴിമതിക്കെതിരെ പ്രതികരിച്ച ജീവനക്കാരെ മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റിയത് ജീവനക്കാരുടെ ഇടയില്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. രാഷ്‌ട്രീയപ്രേരിതമായ സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയും പ്രതികാര നടപടി തുടരുകയാണ്. ജീവനക്കാരെ ദ്രോഹിക്കുക എന്ന ഉദ്ദ്യേശത്തോടെയുള്ള രാഷ്‌ട്രീയ പ്രേരിതമായ ഇത്തരം സ്ഥലം മാറ്റങ്ങള്‍ ജീവനക്കാരുടെ ആത്മാര്‍ഥതയെയും, അത്മഭിമാനത്തെയും ചൊദ്യം ചെയ്യുന്നതാണെന്നും ഈ വിഷയത്തില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകാത്ത പക്ഷം സമര പരിപാടികളുമായി മുന്‍പോട്ടു പോകുവാന്‍ തീരുമാനിച്ചതായി അഗ്രിക്കള്‍ച്ചറല്‍ അസ്സിസ്റ്റന്റ്സ് അസ്സോസിയേഷന്‍ ഭാരവാഗികള്‍ അറിയിച്ചു.

യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പി.എം.നിഷാദ്, ജില്ലാ പ്രസിഡന്റ് ടി.ആര്‍.അനൂപ്, ജില്ലാ സെക്രട്ടറി മണികണ്ഠന്‍, ഫിറോസ് ബാബു, വി.എം.സിദ്ധീക്ക് എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Main Article

നാരികളെ ശാക്തീകരിക്കാം

Editorial

മാറ്റത്തിനാവട്ടെ ഈ ജനവിധി…

പുതിയ വാര്‍ത്തകള്‍

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.