കാഞ്ഞങ്ങാട്: വൈദ്യുതി വകുപ്പിന്റെ ഇനി വരുന്ന എല്ലാ സ്വീകരണ പരിപാടികളിലും അതിഥികളെ പൂച്ചെണ്ട് നല്കി സ്വീകരിക്കുന്നതിന് പകരം എല്‍ ഇ ഡി ബള്‍ബുകള്‍ നല്കി സ്വീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദന്. കാഞ്ഞങ്ങാട് 33 കെവി. സബ്സ്റ്റേഷന് ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെ വിലകൂടിയ പൂച്ചെണ്ട് നല്കി സ്വീകരിച്ച കെഎസ്ബി അധികൃതരോട് മറുപടിയായി പറയുകയായിരുന്നു മന്ത്രി. ഊര്‍ജസംരക്ഷണത്തിന് ഇത് ഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: