കാസര്‍കോട്: ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പരിധിയില്‍ നായ വളര്‍ത്തുന്ന എല്ലാ ഉടമസ്ഥരും സെപ്തംബര്‍ 9 ന് മുന്‍പായി നായയ്ക്ക് കുത്തിവെപ്പ് നടത്തി പഞ്ചായത്തില്‍ നിന്ന് ലൈസെന്‍സ് വാങ്ങിയിരിക്കെണ്ടാതാണ്. അല്ലാത്ത പക്ഷം ഉടമസ്ഥര്‍ക്കെതിരെ കേരള പഞ്ചായത്ത് രാജ് പട്ടി/പന്നി വളര്‍ത്തല്‍ ലൈസെന്‍സ് ചട്ടം പ്രകാരം നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: