കല്‍പ്പറ്റ : കേരള പോലീസിലെ ശ്വാന സേന നായ്ക്കളെ വാങ്ങുന്നു. മൂന്ന് മാസം മുതല്‍ അഞ്ച് മാസം വരെ പ്രായമുള്ള ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാംബ്രഡോര്‍ റിട്രിവേര്സ് ഇനങ്ങളില്‍പ്പെട്ട നായ്ക്കളെയാണ് വാങ്ങുന്നത്. നായ്ക്കളെ നല്കാന് താല്‍പ്പര്യമുള്ളവര്‍ സര്‍ക്കാര്‍ വെറ്ററനറി ഡോക്ടര്‍മാരുടെ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ പോലീസ് ചീഫ് ഓഫീസില്‍ ബന്ധപ്പെടണം. കേരള രോലീസ് ആസ്ഥാനത്തുനിന്നും വിവരങ്ങള്‍ ലഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: